കാലടി∙ സംസ്ഥാന സിബിഎസ്ഇ സ്‌കൂള്‍ കലോത്സവത്തില്‍ ഏറ്റവുമധികം മത്സരാർഥികളെത്തിയത് കൊല്ലം ലേക്ഫോര്‍ഡ് സ്‌കൂളില്‍ നിന്നും. പൊതു ഇനത്തിലും മറ്റ് നാല് വിഭാഗങ്ങളിലുമായി 145 വിദ്യാര്‍ത്ഥികളാണ് ലേക്ഫോര്‍ഡില്‍ നിന്നും എത്തിയിരിക്കുന്നത്. 8,9,10 ക്ലാസ്സുകളില്‍ നിന്ന് കാറ്റഗറി മൂന്നില്‍ മാത്രം 93 പേര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലടി∙ സംസ്ഥാന സിബിഎസ്ഇ സ്‌കൂള്‍ കലോത്സവത്തില്‍ ഏറ്റവുമധികം മത്സരാർഥികളെത്തിയത് കൊല്ലം ലേക്ഫോര്‍ഡ് സ്‌കൂളില്‍ നിന്നും. പൊതു ഇനത്തിലും മറ്റ് നാല് വിഭാഗങ്ങളിലുമായി 145 വിദ്യാർഥികളാണ് ലേക്ഫോര്‍ഡില്‍ നിന്നും എത്തിയിരിക്കുന്നത്. 8,9,10 ക്ലാസ്സുകളില്‍ നിന്ന് കാറ്റഗറി മൂന്നില്‍ മാത്രം 93 പേര്‍ മത്സരിക്കുന്നത്.

732 സ്‌കൂളുകളില്‍ നിന്നുമായി 7198 വിദ്യാർഥികളാണ് മത്സരിക്കുന്നത്. അതില്‍ 4830 പെണ്‍കുട്ടികളും 2368 ആണ്‍കുട്ടികളും. കൊച്ചി, തൃശൂര്‍, മലപ്പുറം, വയനാട്, തിരുവനന്തപുരം എന്നിവയുള്‍പ്പടെ 29 സോണുകളിലെ സ്‌കൂളുകളാണ് മത്സരത്തിനെത്തിയത്. കൊച്ചി മെട്രോ, കൊച്ചി സഹോദയ എന്നിവ ചേര്‍ന്ന കൊച്ചി സോണില്‍ നിന്നും 858 വിദ്യാർഥികളാണ് മത്സരത്തിനെത്തിയിരിക്കുന്നത്. സോണ്‍ അടിസ്ഥാനത്തില്‍ പരിഗണിക്കുമ്പോള്‍ 510 വിദ്യാർഥികളുമായി തൃശൂര്‍ സഹോദയയില്‍ നിന്നാണ് ഏറ്റവുമധികം മത്സരാർഥികളെത്തിയിരിക്കുന്നത്.