ആരോഗ്യ വിഭാഗം പരിശോധന: 12,000 രൂപ പിഴ ഈടാക്കി
ആലങ്ങാട് ∙ കരുമാലൂർ പഞ്ചായത്തിന്റെയും ആരോഗ്യവിഭാഗത്തിന്റെയും നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ പരിശോധന നടന്നു. തട്ടാംപടി, മാഞ്ഞാലി എന്നിവിടങ്ങളിലെ ഹോട്ടലുകൾ, ബേക്കറികൾ, കോഴിക്കടകൾ, സ്കൂളുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ലൈസൻസ്, ഹെൽത്ത് കാർഡ് എന്നിവ ഇല്ലാത്തതും വൃത്തിഹീനമായ രീതിയിൽ

ആലങ്ങാട് ∙ കരുമാലൂർ പഞ്ചായത്തിന്റെയും ആരോഗ്യവിഭാഗത്തിന്റെയും നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ പരിശോധന നടന്നു. തട്ടാംപടി, മാഞ്ഞാലി എന്നിവിടങ്ങളിലെ ഹോട്ടലുകൾ, ബേക്കറികൾ, കോഴിക്കടകൾ, സ്കൂളുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ലൈസൻസ്, ഹെൽത്ത് കാർഡ് എന്നിവ ഇല്ലാത്തതും വൃത്തിഹീനമായ രീതിയിൽ പ്രവർത്തിക്കുന്നതുമായ 4 സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകി. 12,000 രൂപ പിഴയും ഈടാക്കി.