കോലഞ്ചേരി ∙ കുന്നത്തുനാട് മണ്ഡലം നവകേരള സദസ്സിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ കലക്ടർ എൻ.എസ്.കെ. ഉമേഷ് സെന്റ് പീറ്റേഴ്സ് കോളജ് ഗ്രൗണ്ടിൽ എത്തി. സ്റ്റേജും പന്തലും പുതിയ ബ്ലോക്കിൽ തയാറാക്കിയ ഭക്ഷണശാലയും സന്ദർശിച്ചു സൗകര്യങ്ങൾ വിലയിരുത്തി. സംഘാടക സമിതി ജന.കൺവീനർ ടി.എം. റെജീന, ഭാരവാഹികളായ ജോർജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോലഞ്ചേരി ∙ കുന്നത്തുനാട് മണ്ഡലം നവകേരള സദസ്സിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ കലക്ടർ എൻ.എസ്.കെ. ഉമേഷ് സെന്റ് പീറ്റേഴ്സ് കോളജ് ഗ്രൗണ്ടിൽ എത്തി. സ്റ്റേജും പന്തലും പുതിയ ബ്ലോക്കിൽ തയാറാക്കിയ ഭക്ഷണശാലയും സന്ദർശിച്ചു സൗകര്യങ്ങൾ വിലയിരുത്തി. സംഘാടക സമിതി ജന.കൺവീനർ ടി.എം. റെജീന, ഭാരവാഹികളായ ജോർജ് ഇടപ്പരത്തി, പൗലോസ് മുടക്കുംതല, റെജി ഇല്ലിക്കപ്പറമ്പിൽ, രഞ്ജിത് രത്നാകരൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

വിളംബര ജാഥ നടത്തി
പെരുമ്പാവൂർ ∙ നവകേരള സദസ്സിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ സിപിഐ പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  നവകേരള സന്ദേശ വിളംബര ജാഥ സംഘടിപ്പിച്ചു.  വല്ലം ചൂണ്ടി ജംക്‌ഷനിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ അഷറഫ് ഫ്ലാഗ് ഓഫ് ചെയ്തു. സമാപനസമ്മേളനം സംസ്ഥാന കൗൺസിൽ അംഗം ശാരദ മോഹൻ  ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി  രമേഷ് ചന്ദ് അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം രാജേഷ് കാവുങ്കൽ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എ.എസ് അനിൽകുമാർ , മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എൻ ജോഷി, രാജപ്പൻ എസ്. തെയ്യാരത്ത്, കൂവപ്പടി ലോക്കൽ സെക്രട്ടറി ബിബിൻ കൂര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

പെരുമ്പാവൂർ ∙ ചുമട്ടു തൊഴിലാളി യൂണിയൻ (സിഐടിയു) പെരുമ്പാവൂർ മേഖലാ കമ്മിറ്റി നവകേരള സദസ്സിന്റെ പ്രചാരണാർഥം വിളംബരജാഥ നടത്തി സിപിഎം പെരുമ്പാവൂർ ഏരിയ കമ്മിറ്റി ഓഫിസിൽ നിന്ന്  ആരംഭിച്ച വിളംബര ജാഥ പെരുമ്പാവൂർ പട്ടണം ചുറ്റി യാത്രി നിവാസിൽ സമാപിച്ചു. വിളംബര ജാഥയ്ക്ക് സിഐടിയു മേഖല സെക്രട്ടറി. വി.പി. ഖാദർ, പ്രസിഡന്റ് കെ.എം. അൻവർ അലി, ട്രഷറർ കെ.ഇ. നൗഷാദ്, ടി.എം. നസീർ, ബിനീഷ് ബേബി, എം.കെ. ബാബു, ടി.അശോകൻ, പി ടി. ദിനിൽ, പി.സി. ബാബു, എം.കെ. ചെല്ലപ്പൻ, സി.എ. യൂസഫ്, ഇ.എൻ. സജീഷ്,നൗഷാദ് അറക്കപ്പടി, പി.സി. അസീസ് എന്നിവർ പ്രസംഗിച്ചു.

ക്വിസ്  നടത്തി
കോലഞ്ചേരി ∙ കുന്നത്തുനാട് മണ്ഡലം നവ കേരള സദസ്സിന്റെ ഭാഗമായി സബ് ജില്ല ക്വിസ്  നടത്തി. പി.വി. ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ടി.വി. പീറ്റർ അധ്യക്ഷനായി. ദീപു ദിവാകരൻ, ഡാൽമിയ തങ്കപ്പൻ, അനിയൻ പി. ജോൺ, ടി.പി. പത്രോസ് എന്നിവർ പ്രസംഗിച്ചു.