കൊച്ചി∙ നഗരത്തിൽ നിന്നു രാസലഹരിയുമായി യുവാക്കൾ പിടിയിലായ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. ഫോർട്ട്കൊച്ചി മെഹബൂബ് പാർക്ക് വീട്ടുനമ്പർ 2/653/41ൽ ഫറൂക്കാണ് (26) പിടിയിലായത്. കഴിഞ്ഞ മേയ് 31ന് 4.2 ഗ്രാം രാസലഹരിയുമായി അറസ്റ്റിലായ അരുൺജിത്ത്, നിസാർ എന്നിവരുടെ സുഹൃത്താണ് ഫറൂക്ക്. ഫറൂക്കാണു യുവാക്കൾക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നഗരത്തിൽ നിന്നു രാസലഹരിയുമായി യുവാക്കൾ പിടിയിലായ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. ഫോർട്ട്കൊച്ചി മെഹബൂബ് പാർക്ക് വീട്ടുനമ്പർ 2/653/41ൽ ഫറൂക്കാണ് (26) പിടിയിലായത്. കഴിഞ്ഞ മേയ് 31ന് 4.2 ഗ്രാം രാസലഹരിയുമായി അറസ്റ്റിലായ അരുൺജിത്ത്, നിസാർ എന്നിവരുടെ സുഹൃത്താണ് ഫറൂക്ക്. 

ഫറൂക്കാണു യുവാക്കൾക്കു രാസലഹരി എത്തിച്ചു നൽകിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു.  യുവാക്കൾ പിടിയിലായതിനു പിന്നാലെ ഫറൂക്ക് ഒളിവിൽ പോയി. കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശിൽ  12 കിലോ കഞ്ചാവുമായി ആന്ധ്ര പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു റിമാൻഡിലാക്കിയിരുന്നു. ജാമ്യത്തിലിറങ്ങി നാട്ടിലെത്തിയെന്നു വിവരം ലഭിച്ചതോടെയാണു  നോർത്ത് ഇൻസ്പെക്ടർ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഫറൂക്കിനെ അറസ്റ്റ് ചെയ്തത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT