ഉപതിരഞ്ഞെടുപ്പ്: എറണാകുളത്ത് രണ്ടിടത്തും യുഡിഎഫിന് ജയം, ഭൂരിപക്ഷം കുറഞ്ഞു
കൊച്ചി ∙ എറണാകുളം ജില്ലയിൽ ഉപതിരഞ്ഞെടുപ്പു നടന്ന രണ്ടു വാർഡുകളും യുഡിഎഫ് നിലനിർത്തി. വടവുകോട് – പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് 10 –ാം വാർഡിൽ (വരിക്കോലി) യുഡിഎഫിലെ ബിനിത പീറ്റർ (കോൺഗ്രസ് ) 86 വോട്ടിനു ജയിച്ചു. കഴിഞ്ഞ തവണ 323 വോട്ടായിരുന്നു കോൺഗ്രസിന്റെ ഭൂരിപക്ഷം. രാമമംഗലം പഞ്ചായത്ത് 13 –ാം വാർഡിൽ

കൊച്ചി ∙ എറണാകുളം ജില്ലയിൽ ഉപതിരഞ്ഞെടുപ്പു നടന്ന രണ്ടു വാർഡുകളും യുഡിഎഫ് നിലനിർത്തി. വടവുകോട് – പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് 10 –ാം വാർഡിൽ (വരിക്കോലി) യുഡിഎഫിലെ ബിനിത പീറ്റർ (കോൺഗ്രസ് ) 86 വോട്ടിനു ജയിച്ചു. കഴിഞ്ഞ തവണ 323 വോട്ടായിരുന്നു കോൺഗ്രസിന്റെ ഭൂരിപക്ഷം.
രാമമംഗലം പഞ്ചായത്ത് 13 –ാം വാർഡിൽ യുഡിഎഫിലെ ആന്റോസ് പി.സ്കറിയ (കോൺഗ്രസ്) വിജയിച്ചത് 100 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ. പഞ്ചായത്ത് പ്രസിഡന്റും വാർഡ് അംഗവുമായിരുന്ന ഇ.പി.ജോർജ് വാഹനാപകടത്തിൽ മരിച്ചതു മൂലമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.