പറവൂർ ∙ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ കയർ കൊണ്ടു നിർമിച്ച നക്ഷത്രം ആകർഷകമായി. പള്ളിയിലെ മാർ ഗ്രിഗോറിയോസ് യൂത്ത് അസോസിയേഷൻ അംഗങ്ങൾ 3 ദിവസം കൊണ്ടാണു നക്ഷത്രം ഒരുക്കിയത്. ഇരുമ്പു പൈപ്പ് വെൽഡ് ചെയ്ത് 25 അടി ഉയരമുള്ള ഫ്രെയിം ഉണ്ടാക്കിയ ശേഷം കയർ ചുറ്റുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറവൂർ ∙ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ കയർ കൊണ്ടു നിർമിച്ച നക്ഷത്രം ആകർഷകമായി. പള്ളിയിലെ മാർ ഗ്രിഗോറിയോസ് യൂത്ത് അസോസിയേഷൻ അംഗങ്ങൾ 3 ദിവസം കൊണ്ടാണു നക്ഷത്രം ഒരുക്കിയത്. ഇരുമ്പു പൈപ്പ് വെൽഡ് ചെയ്ത് 25 അടി ഉയരമുള്ള ഫ്രെയിം ഉണ്ടാക്കിയ ശേഷം കയർ ചുറ്റുകയായിരുന്നു. വലിയ നക്ഷത്രത്തിനുള്ളിൽ 5 ചെറിയ നക്ഷത്രങ്ങളും തെളിച്ചു. നക്ഷത്രത്തിന് 50 കിലോഗ്രാം കയർ ഉപയോഗിച്ചെന്നു ഭാരവാഹികൾ പറഞ്ഞു.