‘അമ്മത്തൊട്ടിലിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കും’
കൊച്ചി ∙ മാർക്കറ്റ് റോഡിൽ എറണാകുളം ജനറൽ ആശുപത്രിയോടു ചേർന്നുള്ള അമ്മത്തൊട്ടിലിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു. ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള അമ്മത്തൊട്ടിൽ മൂന്നാഴ്ചയായി പ്രവർത്തനരഹിതമാണ്. ആരോ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതിനെ തുടർന്നാണു

കൊച്ചി ∙ മാർക്കറ്റ് റോഡിൽ എറണാകുളം ജനറൽ ആശുപത്രിയോടു ചേർന്നുള്ള അമ്മത്തൊട്ടിലിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു. ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള അമ്മത്തൊട്ടിൽ മൂന്നാഴ്ചയായി പ്രവർത്തനരഹിതമാണ്. ആരോ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതിനെ തുടർന്നാണു സെൻസറുകൾ തടസ്സപ്പെട്ട് അമ്മത്തൊട്ടിൽ പ്രവർത്തനരഹിതമായത്. കുഞ്ഞിനെ കിടത്തിയാലുടൻ സെൻസറുകൾ പ്രവർത്തിച്ചു ജനറൽ ആശുപത്രിയിൽ വിവരമറിയുന്ന രീതിയിലാണ് അമ്മത്തൊട്ടിലിന്റെ പ്രവർത്തനം. വിദഗ്ധരുടെ പരിശോധന പൂർത്തിയാക്കിയെന്നും ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നും ജില്ല ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് കെ.എസ്. അരുൺകുമാർ പറഞ്ഞു.