മരടിൽ കിണർ ഇടിഞ്ഞ് താഴ്ന്നു
മരട് ∙ കാട്ടിത്തറ റോഡ് ശിവകൃപയിൽ രാമചന്ദ്രന്റെ വീട്ടുവളപ്പിലെ കിണർ ഇടിഞ്ഞു താഴ്ന്നു. മഴ ഇല്ലാത്തപ്പോൾ കിണർ ഇടിഞ്ഞത് ആശങ്ക ഉയർത്തി. രാത്രി എട്ടോടെ ആയിരുന്നു സംഭവം. വലിയ ശബ്ദം കേട്ടു നോക്കിയപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്.25 വർഷം പഴക്കമുള്ള കിണർ വീടുനോടു ചേർന്നാണെങ്കിലും വീടിനു കേടുപാടില്ല. 17 റിങ്ങുകളാണ്

മരട് ∙ കാട്ടിത്തറ റോഡ് ശിവകൃപയിൽ രാമചന്ദ്രന്റെ വീട്ടുവളപ്പിലെ കിണർ ഇടിഞ്ഞു താഴ്ന്നു. മഴ ഇല്ലാത്തപ്പോൾ കിണർ ഇടിഞ്ഞത് ആശങ്ക ഉയർത്തി. രാത്രി എട്ടോടെ ആയിരുന്നു സംഭവം. വലിയ ശബ്ദം കേട്ടു നോക്കിയപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. 25 വർഷം പഴക്കമുള്ള കിണർ വീടുനോടു ചേർന്നാണെങ്കിലും വീടിനു കേടുപാടില്ല. 17 റിങ്ങുകളാണ് ഉള്ളത്. ആൾപെരുമാറ്റം ഉള്ള സ്ഥലത്താണ് കിണർ സ്ഥിതി ചെയ്യുന്നതെങ്കിലും സംഭവം നടക്കുമ്പോൾ സമീപത്ത് ആരും ഇല്ലാതിരുന്നതും ഭാഗ്യമായി. ഇതിന് അടുത്ത് ഇട്ടിട്ടുള്ള ജല അതോറിറ്റിയുടെ ശുദ്ധജല പൈപ്പും ഇതോടൊപ്പം പൊട്ടി.