കൊച്ചി ∙ സ്നേഹ സ്വരൂപനായ ജീവനാഥനെ കുറിച്ചു ബിജെപി നേതാവ് രചിച്ച ക്രിസ്മസ് ഗാനം പുറത്തിറക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ കൊച്ചിയിലെ ബിജെപി സ്ഥാനാർഥിയായിരുന്ന സി.ജി. രാജഗോപാലാണു ഗാനം രചിച്ചത്. കെസിബിസി മീഡിയ കമ്മിഷനും ചാവറ കൾചറൽ സെന്ററും അന്തരിച്ച തിരക്കഥാകൃത്ത് ജോൺപോളിനായുള്ള കൊച്ചിയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സ്നേഹ സ്വരൂപനായ ജീവനാഥനെ കുറിച്ചു ബിജെപി നേതാവ് രചിച്ച ക്രിസ്മസ് ഗാനം പുറത്തിറക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ കൊച്ചിയിലെ ബിജെപി സ്ഥാനാർഥിയായിരുന്ന സി.ജി. രാജഗോപാലാണു ഗാനം രചിച്ചത്. കെസിബിസി മീഡിയ കമ്മിഷനും ചാവറ കൾചറൽ സെന്ററും അന്തരിച്ച തിരക്കഥാകൃത്ത് ജോൺപോളിനായുള്ള കൊച്ചിയിലെ സ്നേഹക്കൂട്ടായ്മയും ചേർന്നു ക്രിസ്മസ് ഗാനം പുറത്തിറക്കി.

സുജിത് കുര്യന്റെ സംഗീതത്തിൽ ഡോ. രാഹുൽ ലക്ഷ്മൺ ആലപിച്ച ഗാനം ചാവറ കൾചറൽ സെന്റർ സ്റ്റുഡിയോയിലാണു റെക്കോർ‍ഡ് ചെയ്തത്. മനുഷ്യർ പരസ്പരം സ്നേഹത്തിലും സൗഹൃദത്തിലും കഴിയണമെന്നാണു ഗാനത്തിന്റെ സന്ദേശം. ചാവറ കൾചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്, കെസിബിസി മീഡിയ കമ്മിഷൻ സെക്രട്ടറി ഫാ. സിബു ഇരിമ്പിനക്കൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗാനത്തിന്റെ അണിയറ പ്രവർത്തനങ്ങൾ. കെസിബിസി ന്യൂസ് യൂട്യൂബ് ചാനലിൽ ഗാനം കാണാം.