കളമശേരി ∙ വട്ടേക്കുന്നത്ത് പുതുവർഷപ്പുലരിയിൽ പടക്കമെറി‍ഞ്ഞും ആയുധങ്ങൾ ഉപയോഗിച്ചും ആക്രമണം നടത്തിയ സംഭവത്തിൽ നഗരസഭാ കൗൺസിലറടക്കം 7 പേർക്കെതിരെ പൊലീസ് കേസെടുത്തു. നഗരസഭയിലെ കെ.ബി.പാർക്ക് കൗൺസിലർ കെ.വി.പ്രശാന്തും സംഘവുമാണ് ആക്രമണം നടത്തിയത്. കൗൺസിലറെ ഒന്നാം പ്രതിയാക്കിയാണു കേസെടുത്തിട്ടുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളമശേരി ∙ വട്ടേക്കുന്നത്ത് പുതുവർഷപ്പുലരിയിൽ പടക്കമെറി‍ഞ്ഞും ആയുധങ്ങൾ ഉപയോഗിച്ചും ആക്രമണം നടത്തിയ സംഭവത്തിൽ നഗരസഭാ കൗൺസിലറടക്കം 7 പേർക്കെതിരെ പൊലീസ് കേസെടുത്തു. നഗരസഭയിലെ കെ.ബി.പാർക്ക് കൗൺസിലർ കെ.വി.പ്രശാന്തും സംഘവുമാണ് ആക്രമണം നടത്തിയത്. കൗൺസിലറെ ഒന്നാം പ്രതിയാക്കിയാണു കേസെടുത്തിട്ടുള്ളത്. കമ്പിവടികളും പട്ടികകളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ 2 പേർക്ക് പരുക്കേറ്റിരുന്നു. പടക്കമേറിൽ ഒരാളുടെ കാലിനു പൊള്ളലേറ്റിരുന്നു.തിങ്കളാഴ്ച പുലർച്ചെ 2.30നായിരുന്നു ആക്രമണം. കൗൺസിലറുടെ സഹോദരൻ പ്രവീൺ, പരുക്കേറ്റ പ്രസൂൺകുമാർ, മനോജ് എന്നിവരുടെ പരാതിയിലാണു പൊലീസ് നടപടി. പ്രതികളെല്ലാം ഒളിവിലാണെന്നു പൊലീസ് പറഞ്ഞു.