കോലഞ്ചേരി ∙ കോലഞ്ചേരിയില്‍ നടന്ന 44-ാം മത് സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ 10 വയസ്സ്‌ ആണ്‍കുട്ടികളുടെ കത്തയിലും +30 കി.ഗ്രാം കുമിത്തെയിലും സ്വര്‍ണ്ണ മെഡലുകള്‍ നേടിയ ഷിഹാന്‍ മുഹമ്മദ്‌ എ.എസ്‌. പോത്തന്‍കോട്‌ നിസാമിയ പബ്ലിക്‌ സ്കൂള്‍ 5-ാം class വിദ്യര്‍ത്ഥിയും പോത്തന്‍കോട്‌ ജെ.കെ.എന്‍.എസ്‌.കെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോലഞ്ചേരി ∙ കോലഞ്ചേരിയില്‍ നടന്ന 44-ാം മത് സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ 10 വയസ്സ്‌ ആണ്‍കുട്ടികളുടെ കത്തയിലും +30 കി.ഗ്രാം കുമിത്തെയിലും സ്വര്‍ണ്ണ മെഡലുകള്‍ നേടിയ ഷിഹാന്‍ മുഹമ്മദ്‌ എ.എസ്‌. പോത്തന്‍കോട്‌ നിസാമിയ പബ്ലിക്‌ സ്കൂള്‍ 5-ാം ക്ലാസ് വിദ്യര്‍ഥിയും പോത്തന്‍കോട്‌ ജെ.കെ.എന്‍.എസ്‌.കെ കരാട്ടെ ടീം അംഗവുമാണ്‌.

കോലഞ്ചേരിയില്‍ നടന്ന 44-ാം മത് സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ 14-15 വയസ്സ്‌ ആണ്‍കുട്ടികളുടെ -52 കി.ഗ്രാം കുമിത്തെയില്‍ വെള്ളി മെഡലും കത്തയിലും ടീം കത്തയിലും വെങ്കല മെഡലുകളും നേടിയ സെയ്ഹാന്‍ മുഹമ്മദ്‌ എ.എസ്‌. പോത്തന്‍കോട്‌ നിസാമിയ പബ്ലിക്‌ സ്‌കൂള്‍ 9-ാം ക്ലാസ് വിദ്യര്‍ഥിയും പോത്തന്‍കോട്‌ ജെ.കെ.എന്‍.എസ്‌.കെ കരാട്ടെ ടീം അംഗവുമാണ്‌.