ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ
കൊച്ചി∙ എറണാകുളം ജനറൽ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ. ആലുവ കടുങ്ങല്ലൂർ കൊട്ടേക്കാട്ടുപറമ്പിൽ കെ.വി.അജീഷാണു(30) സെൻട്രൽ പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച പുലർച്ചെ മൂന്നരയ്ക്കു ജനറൽ ആശുപത്രിയിലെ കാഷ്വൽറ്റിയിലേക്കു 2 രോഗികളുമായി വന്ന പ്രതി ബഹളമുണ്ടാക്കുകയും പ്രധാന വാതിലിന്റെ

കൊച്ചി∙ എറണാകുളം ജനറൽ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ. ആലുവ കടുങ്ങല്ലൂർ കൊട്ടേക്കാട്ടുപറമ്പിൽ കെ.വി.അജീഷാണു(30) സെൻട്രൽ പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച പുലർച്ചെ മൂന്നരയ്ക്കു ജനറൽ ആശുപത്രിയിലെ കാഷ്വൽറ്റിയിലേക്കു 2 രോഗികളുമായി വന്ന പ്രതി ബഹളമുണ്ടാക്കുകയും പ്രധാന വാതിലിന്റെ ചില്ലിടിച്ചു പൊട്ടിക്കുകയുമായിരുന്നു. ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തു. സെൻട്രൽ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.