കുസാറ്റ് പരിസരത്ത് ആഫ്രിക്കൻ ഒച്ചുകൾ
കളമശേരി ∙ കൊച്ചി സർവകലാശാലാ പരിസരത്തു ആഫ്രിക്കൻ ഒച്ചുകൾ പെരുകി. വിദ്യാർഥികളും ജീവനക്കാരും താമസിക്കുന്ന പ്രദേശമാകെ ഒച്ചിന്റെ ശല്യമാണ്. ചെടികളുടെയും വാഴയുടെയുമെല്ലാം ഇലകൾ ഒച്ചുകൾ നശിപ്പിക്കുന്നു. ഒച്ചുകളെ നശിപ്പിക്കാൻ ആവശ്യപ്പെട്ടു നാട്ടുകാർ നൽകിയ പരാതിക്കു മറുപടിയായി എല്ലാ വാർഡുകളിലും ആഫ്രിക്കൻ

കളമശേരി ∙ കൊച്ചി സർവകലാശാലാ പരിസരത്തു ആഫ്രിക്കൻ ഒച്ചുകൾ പെരുകി. വിദ്യാർഥികളും ജീവനക്കാരും താമസിക്കുന്ന പ്രദേശമാകെ ഒച്ചിന്റെ ശല്യമാണ്. ചെടികളുടെയും വാഴയുടെയുമെല്ലാം ഇലകൾ ഒച്ചുകൾ നശിപ്പിക്കുന്നു. ഒച്ചുകളെ നശിപ്പിക്കാൻ ആവശ്യപ്പെട്ടു നാട്ടുകാർ നൽകിയ പരാതിക്കു മറുപടിയായി എല്ലാ വാർഡുകളിലും ആഫ്രിക്കൻ ഒച്ചിന്റെ ശല്യമുണ്ടെന്നും ഒച്ചു നശീകരണത്തിനു ശാശ്വത പരിഹാരമില്ലെന്നും ഉപ്പ് വിതറിയാണു പരിഹരിക്കേണ്ടതെന്നുമാണ് നഗരസഭ അറിയിച്ചത്. ഉപ്പ് വാങ്ങി നൽകുന്നതിനൊ ബോധവൽക്കരണത്തിനൊ നഗരസഭ തയാറാവുന്നില്ല. സമീപത്തെ ഏലൂർ നഗരസഭ ഒച്ചു നശീകരണത്തിനു ജനങ്ങൾക്ക് വാർഡുകൾ തോറും ഉപ്പ് ലഭ്യമാക്കുകയും ആവശ്യമായ ഉപദേശങ്ങളും നൽകുന്നുണ്ട്.