കൈകൾ ബന്ധിച്ച് ഏഴുവയസ്സുകാരൻ സത്വിക് കായൽ നീന്തിയത് 1.35 മണിക്കൂർ
കോതമംഗലം∙ ഏഴുവയസ്സുകാരൻ കൈകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നാലര കിലോമീറ്റർ നീന്തിക്കടന്നു.വാരപ്പെട്ടി പിടവൂർ തുരുത്തിക്കാട്ട് സന്ദീപ് ജി.നായരുടെയും അഞ്ജലിയുടെയും മകൻ സത്വിക് സന്ദീപ് ആണു വൈക്കം ബീച്ചിൽ നിന്ന് ആലപ്പുഴ തവണക്കടവിലേക്ക് 1.35 മണിക്കൂർ കൊണ്ടു നീന്തിയെത്തിയത്. ക്രിസ്തുജ്യോതി ഇന്റർനാഷനൽ സ്കൂൾ

കോതമംഗലം∙ ഏഴുവയസ്സുകാരൻ കൈകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നാലര കിലോമീറ്റർ നീന്തിക്കടന്നു. വാരപ്പെട്ടി പിടവൂർ തുരുത്തിക്കാട്ട് സന്ദീപ് ജി.നായരുടെയും അഞ്ജലിയുടെയും മകൻ സത്വിക് സന്ദീപ് ആണു വൈക്കം ബീച്ചിൽ നിന്ന് ആലപ്പുഴ തവണക്കടവിലേക്ക് 1.35 മണിക്കൂർ കൊണ്ടു നീന്തിയെത്തിയത്. ക്രിസ്തുജ്യോതി ഇന്റർനാഷനൽ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. ഡോൾഫിൻ അക്വാറ്റിക് ക്ലബ്ബിലെ ബിജു തങ്കപ്പനാണു പരിശീലകൻ.