വൈദ്യുതത്തൂൺ മാറ്റാൻ മണ്ണുമാന്തി യന്ത്രമില്ലെന്ന്; പാതയോരത്തു കിടക്കുന്ന പോസ്റ്റ് മാറ്റാതെ ടാറിങ് !
മരട് ∙ പാർക്ക് ചെയ്തിരിക്കുന്ന വാഹനം ഒഴിവാക്കി ടാറിങ് നടത്തിയതിനെ കുറിച്ച് കേട്ടിട്ടുണ്ട്. മരട് സ്കൂൾ റോഡ് നവീകരണത്തിൽ മരാമത്ത് വകുപ്പ് ഒരു പടി കൂടി കടന്നിരിക്കുകയാണ്.കൊട്ടാരം ജംക്‌ഷനു സമീപം പാതയോരത്തു കിടന്ന പോസ്റ്റ് നീക്കം ചെയ്യാതെ ആയിരുന്നു നവീകരണം. നാട്ടുകാരും ജനപ്രതിനിധികളും കരാറുകാരനോട്

മരട് ∙ പാർക്ക് ചെയ്തിരിക്കുന്ന വാഹനം ഒഴിവാക്കി ടാറിങ് നടത്തിയതിനെ കുറിച്ച് കേട്ടിട്ടുണ്ട്. മരട് സ്കൂൾ റോഡ് നവീകരണത്തിൽ മരാമത്ത് വകുപ്പ് ഒരു പടി കൂടി കടന്നിരിക്കുകയാണ്.കൊട്ടാരം ജംക്‌ഷനു സമീപം പാതയോരത്തു കിടന്ന പോസ്റ്റ് നീക്കം ചെയ്യാതെ ആയിരുന്നു നവീകരണം. നാട്ടുകാരും ജനപ്രതിനിധികളും കരാറുകാരനോട് സൂചിപ്പിച്ചെങ്കിലും പോസ്റ്റ് എടുത്തു മാറ്റാൻ മണ്ണുമാന്തി യന്ത്രം ഇല്ലെന്നായിരുന്നു മറുപടി.
നവീകരണം പൂർത്തിയാക്കി കരാറുകാരൻ മടങ്ങുകയും ചെയ്തു. ഫലം, പോസ്റ്റ് കിടക്കുന്ന ജംക്‌ഷനിലെ കണ്ണായ ഭാഗം മാലിന്യം തള്ളൽ കേന്ദ്രമായി.പാതയോരം നടപ്പാത ആയി ഉപയോഗിക്കാൻ പറ്റുംവിധമാണ് ഇവിടെ വരെ കോൺക്രീറ്റ് ചെയ്തിട്ടുള്ളത്. പോസ്റ്റ് മാറ്റി അത്രയും ഭാഗം കൂടി പ്രയോജനപ്പെടുത്തണമെന്ന് കോൺഗ്രസ് മരട് മണ്ഡലം പ്രസിഡന്റ് ജിൻസൺ പീറ്റർ ആവശ്യപ്പെട്ടു.