കൊച്ചി∙ കൊതുക് പരത്തുന്ന വിവിധ രോഗങ്ങളെ തടയുന്നതിനു വേണ്ടി എറണാകുളം മെഡിക്കൽ കോളജ് ക്യാംപസ് പരിസരങ്ങളിൽ ത്രികോണ രീതിയിൽ 3 മണിക്കൂർ നീണ്ടുനിന്ന ഫോഗിങ് യജ്ഞം നടത്തി. ഒരേസമയം മൂന്നു ദിശകളിൽ നിന്നും ഫോഗിങ് നടത്തുന്നതു വഴി ക്യാംപസിന്റെ പരിസരത്തെ പൂർണ വളർച്ച എത്തിയ ഭൂരിഭാഗം കൊതുകുകളെയും നിർമാർജ്ജനം ചെയ്യാൻ കഴിയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം മെഡിക്കൽ കോളജിൽ ഫോഗിങ് യജ്ഞം നടത്തിയപ്പോൾ.

കളമശ്ശേരി മുനിസിപ്പാലിറ്റിയുടെയും കൊച്ചി കോർപറേഷന്റെയും സഹകരണത്തോടെയാണ് ഫോഗിങ് യജ്ഞം നടത്തിയത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എസ്.പ്രതാപ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. ബിനു അരീക്കൽ, സാംക്രമീക രോഗ വിഭാഗം നോഡൽ ഓഫിസർ ഡോ. സുധിരാജ്, ജില്ലാ വെക്ടർ കോൺട്രോൾ യൂണിറ്റ് മേധാവി ദാമോദരൻ എന്നിവർ യജ്ഞത്തിനു നേതൃത്വം നൽകി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT