കൊച്ചി∙ ഭാരത് വികാസ് പരിഷത്ത് മുൻ ദേശീയ സെക്രട്ടറി കെ.പി.ഹരിഹര കുമാർ (78) അന്തരിച്ചു. റിട്ട. എസ്ബിഐ സീനിയർ മാനേജറാണ്. എറണാകുളം ഓൾഡ് റെയിൽവേ സ്‌റ്റേഷൻ വികസന സമിതി ജനറൽ കൺവീനറായിരുന്നു. ബാലഗോകുലം, സംഘപരിവാർ തുടങ്ങി സാമൂഹിക, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. ഭൗതികദേഹം ബുധനാഴ്ച രാവിലെ 7 മുതൽ 11 വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഭാരത് വികാസ് പരിഷത്ത് മുൻ ദേശീയ സെക്രട്ടറി കെ.പി.ഹരിഹര കുമാർ (78) അന്തരിച്ചു. റിട്ട. എസ്ബിഐ സീനിയർ മാനേജറാണ്. എറണാകുളം ഓൾഡ് റെയിൽവേ സ്‌റ്റേഷൻ വികസന സമിതി ജനറൽ കൺവീനറായിരുന്നു. ബാലഗോകുലം, സംഘപരിവാർ തുടങ്ങി സാമൂഹിക, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. ഭൗതികദേഹം ബുധനാഴ്ച രാവിലെ 7 മുതൽ 11 വരെ പനമ്പിള്ളി നഗറിലെ വസതിയിൽ പൊതുദർശനത്തിനുവയ്ക്കും. സംസ്കാരം 12ന് രവിപുരം ശ്മശാനത്തിൽ.

ഭാര്യ: പരേതയായ പി.കെ.സരസ്വതി കുഞ്ഞമ്മ. മക്കൾ: എച്ച്.അനൂപ് (ബിസിനസ്), എച്ച്.അനീഷ് (സെക്‌ഷൻ ഓഫിസർ, കേരള ഹൈക്കോടതി). മരുമക്കൾ: എസ്.അർച്ചന (മാനേജർ, കേരള ബാങ്ക് കലൂർ ബ്രാഞ്ച്). ശ്രീദേവി യു. പണിക്കർ (അസി. പ്രഫസർ എസ്‌സിഎംഎസ്).

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT