അപേക്ഷ ക്ഷണിച്ചു കാഞ്ഞൂർ∙ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബികോം, പിജിഡിസിഎ. അവസാന തീയതി: 17. പ്രബന്ധങ്ങൾ ക്ഷണിച്ചു മാല്യങ്കര ∙ എസ്എൻഎം കോളജിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപേക്ഷ ക്ഷണിച്ചു
കാഞ്ഞൂർ∙ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബികോം, പിജിഡിസിഎ. അവസാന തീയതി: 17.

പ്രബന്ധങ്ങൾ ക്ഷണിച്ചു
മാല്യങ്കര ∙ എസ്എൻഎം കോളജിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ പഠന ഗവേഷണ കേന്ദ്രവും ഐക്യുഎസിയും ചേർന്ന് 8, 9 തീയതികളിൽ ‘ശ്രീനാരായണ ഗുരുദർശനത്തിന്റെ സമകാലിക പ്രസക്തി’ എന്ന വിഷയത്തിൽ നടത്തുന്ന അന്തർദേശീയ സെമിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിച്ചു.  തിരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങൾ ഐഎസ്ബിഎൻ പുസ്തകമായി പ്രസിദ്ധീകരിക്കും. 99610 94299. 

കൂടിക്കാഴ്ച മാറ്റി
പറവൂർ ∙ നന്തികുളങ്ങര 13–ാം വാർഡിൽ നഗരസഭ തുടങ്ങുന്ന ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിലെ ഡോക്ടർ, ഫാർമസിസ്റ്റ് തസ്തികകളിലേക്ക് ഇന്നു നഗരസഭയിൽ വച്ചു നടത്താനിരുന്ന കൂടിക്കാഴ്ച നാളെ 10 മണിയിലേക്ക് മാറ്റിയെന്നു നഗരസഭാധികൃതർ       അറിയിച്ചു.

ലോൺ, ലൈസൻസ് സബ്സിഡി മേള
പെരുമ്പാവൂർ∙ കൂവപ്പടി  പഞ്ചായത്തിന്റെയും  കുന്നത്തുനാട് താലൂക്ക് വ്യവസായ ഓഫിസിന്റെയും നേതൃത്വത്തിൽ 8ന് രാവിലെ 10ന് കൂവപ്പടി പഞ്ചായത്ത് ഹാളിൽ സംരഭകർക്കായി ലോൺ, ലൈസൻസ് സബ്സിഡി മേള നടത്തും.  8606472606.

ഗതാഗതം നിരോധിച്ചു
കിഴക്കമ്പലം∙ ആശാൻപടി– താമരച്ചാൽ റോഡിൽ ഉന്നത നിലവാരത്തിൽ ടാറിങ് നടക്കുന്നതിനാൽ 7 മുതൽ 10 വരെ ഗതാഗതം പൂർണമായി നിരോധിച്ചു.

ഓഫിസ് അസിസ്റ്റന്റ്
കോലഞ്ചേരി ∙ പഴന്തോട്ടം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഓഫിസ് അസിസ്റ്റന്റിന്റെ ഒഴിവ്. കൂടിക്കാഴ്ച 6നു 2ന്.

വൈദ്യുതി മുടക്കം
മരട് മുണ്ടശേരി മാസ്റ്റർ റോഡ്, ചമ്പക്കര, നെട്ടൂർ തൃക്കയിൽ അമ്പലം, എസ്.എൻ. ജംക്‌ഷൻ, പുറക്കേലി റോഡ്, ഇന്ദിരാ പ്രിയദർശിനി റോഡ് എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.എറണാകുളം  ജില്ലയിൽ ഇന്ന് (18-02-2024); അറിയാൻ, ഓർക്കാൻ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT