നെല്ലിക്കുഴിയിൽ 2 യുവാക്കളുടെ മരണം: അപകടകാരണം തുറന്ന ഓട
കോതമംഗലം∙ നെല്ലിക്കുഴി കമ്പനിപ്പടിയിൽ റോഡ് ടാറിങ്ങിനോടു ചേർന്ന തുറന്ന ഓടയാണു 2 യുവാക്കളുടെ ജീവനെടുത്ത അപകടത്തിനു കാരണമെന്നു മോട്ടർ വാഹന വകുപ്പ്. വൈപ്പിൻ എടവനക്കാട് സ്വദേശികളായ അമാനുദ്ദീൻ (28), മുഹമ്മദ് സാജിദ് (24) എന്നിവർ എന്നിവരാണു ഞായർ രാത്രി ഇവിടെ ബൈക്ക് മറിഞ്ഞ് ഓടയിൽ വീണു മരിച്ചത്. മൂവാറ്റുപുഴ

കോതമംഗലം∙ നെല്ലിക്കുഴി കമ്പനിപ്പടിയിൽ റോഡ് ടാറിങ്ങിനോടു ചേർന്ന തുറന്ന ഓടയാണു 2 യുവാക്കളുടെ ജീവനെടുത്ത അപകടത്തിനു കാരണമെന്നു മോട്ടർ വാഹന വകുപ്പ്. വൈപ്പിൻ എടവനക്കാട് സ്വദേശികളായ അമാനുദ്ദീൻ (28), മുഹമ്മദ് സാജിദ് (24) എന്നിവർ എന്നിവരാണു ഞായർ രാത്രി ഇവിടെ ബൈക്ക് മറിഞ്ഞ് ഓടയിൽ വീണു മരിച്ചത്. മൂവാറ്റുപുഴ ആർടിഒ കെ.കെ.സുരേഷ്കുമാർ, ജോയിന്റ് ആർടിഒ സലിം വിജയകുമാർ, എംവിഐ ബെന്നി വർഗീസ്, എഎംവിഐമാരായ കെ.കെ.എൽദോസ്, സുനിൽ കുമാർ എന്നിവർ അപകടസ്ഥലം പരിശോധിച്ചു. ഓട സ്ലാബിട്ടു മൂടാത്തതാണ് അപകട കാരണം. കോൺക്രീറ്റിങ്ങിലെ അശാസ്ത്രീയതയും പ്രശ്നമാണ്. നടന്നുപോകുമ്പോൾ പോലും അപകട സാഹചര്യമുണ്ട്. ഓട സ്ലാബിട്ടു മൂടാൻ ബന്ധപ്പെട്ടവർക്കു ശുപാർശ നൽകുമെന്ന് ആർടിഒ പറഞ്ഞു.