സ്കൂളിന്റെ ജനൽ ചില്ലുകൾ സാമൂഹിക വിരുദ്ധർ തകർത്തു
ഫോർട്ട്കൊച്ചി∙ വെളി ഇഎംജിഎച്ച് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിലെ ജനൽ ചില്ലുകൾ സാമൂഹിക വിരുദ്ധർ തകർത്തു. 6 ചില്ലുകൾ കല്ലെറിഞ്ഞ് തകർത്ത നിലയിൽ കാണപ്പെട്ടു. കുപ്പിച്ചില്ലുകളും കല്ലുകളും ക്ലാസ് മുറികളിൽ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി സ്കൂൾ സാമൂഹിക വിരുദ്ധരുടെ

ഫോർട്ട്കൊച്ചി∙ വെളി ഇഎംജിഎച്ച് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിലെ ജനൽ ചില്ലുകൾ സാമൂഹിക വിരുദ്ധർ തകർത്തു. 6 ചില്ലുകൾ കല്ലെറിഞ്ഞ് തകർത്ത നിലയിൽ കാണപ്പെട്ടു. കുപ്പിച്ചില്ലുകളും കല്ലുകളും ക്ലാസ് മുറികളിൽ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി സ്കൂൾ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. സ്കൂൾ അധികൃതർ ഫോർട്ട്കൊച്ചി പൊലീസിലും അസി.പൊലീസ് കമ്മിഷണർക്കും പരാതി നൽകി.