കാക്കനാട്∙ കൊല്ലംകുടിമുകളിൽ 350 എംഎം പൈപ്പ് പൊട്ടി തൃക്കാക്കരയുടെ കിഴക്കൻ മേഖലയിൽ ജല വിതരണം മുടങ്ങി. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് പൈപ്പ് തകർന്നത്. മർദ്ദം കൂടിയതാകാം കാരണമെന്നാണ് നിഗമനം. കൊല്ലംകുടിമുകൾ, മുണ്ടംപാലം, വാണാച്ചിറ, അത്താണി പ്രദേശങ്ങളിലായിരുന്നു ജലക്ഷാമം രൂക്ഷം. ഇടവിട്ട ദിവസങ്ങളിൽ വെള്ളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാക്കനാട്∙ കൊല്ലംകുടിമുകളിൽ 350 എംഎം പൈപ്പ് പൊട്ടി തൃക്കാക്കരയുടെ കിഴക്കൻ മേഖലയിൽ ജല വിതരണം മുടങ്ങി. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് പൈപ്പ് തകർന്നത്. മർദ്ദം കൂടിയതാകാം കാരണമെന്നാണ് നിഗമനം. കൊല്ലംകുടിമുകൾ, മുണ്ടംപാലം, വാണാച്ചിറ, അത്താണി പ്രദേശങ്ങളിലായിരുന്നു ജലക്ഷാമം രൂക്ഷം. ഇടവിട്ട ദിവസങ്ങളിൽ വെള്ളം കിട്ടുന്ന പ്രദേശങ്ങളാണിത്. ഇവിടേക്കു പമ്പിങ്ങുള്ള ദിവസം പൈപ്പ് പൊട്ടിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഓലിമുകൾ ജല സംഭരണിയിൽ നിന്ന് വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. തകർന്നയുടനെ പമ്പിങ് നിർത്തി. അറ്റകുറ്റപ്പണി പൂർത്തിയാക്കി ഇന്നലെ രാത്രി ജലവിതരണം പുനരാരംഭിച്ചു. ഈ മേഖലയിൽ ഉൾപ്പെടെ പഴയ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാൻ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിട്ടുണ്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല. പഴയ പൈപ്പ് പൊട്ടി വെള്ളം മുടങ്ങുന്നത് പതിവു സംഭവമാണെന്ന് നാട്ടുകാർ പറഞ്ഞു.