ശ്രീ ശാരദാ മഠം അധ്യക്ഷ പ്രവ്രാജിക അവ്യയ പ്രാണ മാതാജി സമാധിയായി
കൊച്ചി∙എറണാകുളം ശ്രീശാരദാ മഠം അധ്യക്ഷ പ്രവ്രാജിക അവ്യയ പ്രാണ മാതാജി (82) സമാധിയായി.പൂർവ്വാശ്രമത്തിൽ പറവൂർ എടയാടിൽ വീട്ടിൽ അമ്മുക്കുട്ടി അമ്മയുടെയും , തൃശ്ശൂർ വിവേകോദയം സ്കൂളിലെ അധ്യപകനായിരുന്ന കരുണാകര മേനോൻ്റെയും മകളാണ്. ത്യശ്ശൂർ വിവേകോദയം സ്കൂളിൽ വിദ്യാഭാസത്തിന് ശേഷം , ത്യശ്ശൂർ കേരള വർമ്മ കോളേജിൽ

കൊച്ചി∙ എറണാകുളം ശ്രീ ശാരദാ മഠം അധ്യക്ഷ പ്രവ്രാജിക അവ്യയ പ്രാണ മാതാജി (82) സമാധിയായി. സമാധി ചടങ്ങുകൾ 3ന് രവിപുരം ശാരദാ മഠത്തിൽ. തൃശൂർ വിവേകോദയം സ്കൂളിലെ അധ്യപകനായിരുന്ന കരുണാകര മേനോന്റെയും പൂർവാശ്രമത്തിൽ പറവൂർ എടയാടിൽ വീട്ടിൽ അമ്മുക്കുട്ടി അമ്മയുടെയും മകളാണ്.
തൃശൂർ വിവേകോദയം സ്കൂളിൽ വിദ്യാഭാസത്തിന് ശേഷം തൃശൂർ കേരള വർമ കോളജിൽ നിന്ന് ബിഎ ഇക്കണോമിക്സിൽ ബിരുദവും ബിഎഡും നേടി. തൃശൂർ പുറനാട്ടുകര ശ്രീ ശാരദാ മഠത്തിൽ ചേർന്ന് 1964 മുതൽ സന്യാസ ജീവിതം തുടങ്ങി. 1986 മുതൽ എറണാകുളത്ത് ശാരദാ മഠത്തിൽ പ്രവർത്തനം ആരംഭിച്ചു. 1988 ൽ അധ്യക്ഷയായി ചുമതലയേറ്റു.