വൈപ്പിൻ∙ ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ മുനമ്പം കല്ലറക്കൽ ജയറാമിനെ (57) മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറത്തെ കല്ലറക്കൽ ചിട്ടീസ് ആൻഡ് ലോൺസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ ഇയാൾ ഒട്ടേറെ പേർക്ക് ചിട്ടിപ്പണം നൽകാതെ ഒളിവിലായിരുന്നുവെന്ന് പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈപ്പിൻ∙ ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ മുനമ്പം കല്ലറക്കൽ ജയറാമിനെ (57) മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറത്തെ കല്ലറക്കൽ ചിട്ടീസ് ആൻഡ് ലോൺസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ ഇയാൾ ഒട്ടേറെ പേർക്ക് ചിട്ടിപ്പണം നൽകാതെ ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 38 ലക്ഷം രൂപ കിട്ടാനുള്ള പള്ളിപ്പുറം സ്വദേശികളായ 2 പേർ കഴിഞ്ഞ നവംബറിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. പറവൂരിലും ചിട്ടി സ്ഥാപനം നടത്തിയിരുന്ന ഇയാൾക്കെതിരെ വേറെയും പരാതികൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .