കളമശേരി ∙ മിഷൻ കലാക്രാന്തിയുടെ ഭാഗമായുള്ള ബംഗാൾ ഗവർണറുടെ ‘ഗവർണേഴ്സ് എക്സലൻസ് അവാർഡ്’ (അര ലക്ഷം രൂപ) ഗവർണർ സി.വി.ആനന്ദബോസ് ഡോ.എം.ലീലാവതിക്കു സമർപ്പിച്ചു. താൻ രചിച്ച പുസ്തകങ്ങളും ഡോ.ലീലാവതിക്കു ബംഗാൾ ഗവർണർ കൈമാറി.ഏറ്റവും പുതിയ രചനയായ ‘ ഭഗവത്ഗീത വ്യാഖ്യാനം’ സി.വി.ആനന്ദബോസിനു ഡോ. ലീലാവതി നൽകി. ആനന്ദ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളമശേരി ∙ മിഷൻ കലാക്രാന്തിയുടെ ഭാഗമായുള്ള ബംഗാൾ ഗവർണറുടെ ‘ഗവർണേഴ്സ് എക്സലൻസ് അവാർഡ്’ (അര ലക്ഷം രൂപ) ഗവർണർ സി.വി.ആനന്ദബോസ് ഡോ.എം.ലീലാവതിക്കു സമർപ്പിച്ചു. താൻ രചിച്ച പുസ്തകങ്ങളും ഡോ.ലീലാവതിക്കു ബംഗാൾ ഗവർണർ കൈമാറി.

ഏറ്റവും പുതിയ രചനയായ ‘ ഭഗവത്ഗീത വ്യാഖ്യാനം’ സി.വി.ആനന്ദബോസിനു ഡോ. ലീലാവതി നൽകി. ആനന്ദ ബോസിന്റെ മകൻ വാസുദേവ്, എഡിസി മേജർ നിഖിൽ കുമാർ, ഡോ.ലീലാവതിയുടെ മകൻ വിനയകുമാർ, ബിജെപി സംസ്ഥാന കൗൺസിൽ അംഗം സി.ജി.രാജഗോപാൽ, കളമശേരി നഗരസഭാ കൗൺസിലർ പ്രമോദ് തൃക്കാക്കര, അജിത് വെണ്ണിയൂർ എന്നിവരും പങ്കെടുത്തു.