കൊച്ചി∙ കെഎസ്ആർടിസിയിൽ 3 മാസം പെൻഷൻ വിതരണം മുടങ്ങിയ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും 14ന് ഓൺലൈൻ വഴി ഹാജരായി വിശദീകരണം നൽകണമെന്നു ഹൈക്കോടതി. ട്രാൻസ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട് അംഗങ്ങൾ നൽകിയതുൾപ്പെടെ കോടതിയലക്ഷ്യ ഹർജികളിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. മൂന്നു മാസമായി പെൻഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കെഎസ്ആർടിസിയിൽ 3 മാസം പെൻഷൻ വിതരണം മുടങ്ങിയ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും 14ന് ഓൺലൈൻ വഴി ഹാജരായി വിശദീകരണം നൽകണമെന്നു ഹൈക്കോടതി. ട്രാൻസ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട് അംഗങ്ങൾ നൽകിയതുൾപ്പെടെ കോടതിയലക്ഷ്യ ഹർജികളിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. മൂന്നു മാസമായി പെൻഷൻ കിട്ടാത്തവരുടെ ദുരിതം കാണാതെ പോകരുതെന്നു കോടതി അഭിപ്രായപ്പെട്ടു.

കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസം, ചികിത്സ ഉൾപ്പെടെയുള്ള ചെലവുകൾക്കു പണം എങ്ങനെ കണ്ടെത്തുമെന്നു കോടതി ചോദിച്ചു. പെൻഷൻ വിതരണത്തിന്റെ കാര്യത്തിൽ കൺസോർഷ്യവുമായി ചർച്ച തുടരുകയാണെന്നും പലിശയുടെ കാര്യത്തിൽ തീരുമാനമായില്ലെന്നും സർക്കാർ അറിയിച്ചു. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പെൻഷൻ കിട്ടിയില്ലെന്നാണു പരാതി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT