മെഡിക്കൽ ക്യാംപും കാൻസർ ബോധവൽക്കരണ ക്ലാസും
കൊച്ചി ∙ കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ വനിതാ പ്രസ്ഥാനമായ വൈഡ്‌സിന്റെ നേതൃത്വത്തിൽ ലോക കാൻസർ ദിനത്തിന്റെ ഭാഗമായി പള്ളുരുത്തി സെന്റ് തോമസ് മുർ പള്ളി ഹാളിൽ മെഡിക്കൽ ക്യാംപും ബോധവൽക്കരണ ക്ലാസും നടത്തി. സിഎസ്എസ്എസ് ഡയറക്ടർ ഫാ. അഗസ്റ്റിൻ കടേപറമ്പിൽ ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് മുർ പള്ളി വികാരി

കൊച്ചി ∙ കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ വനിതാ പ്രസ്ഥാനമായ വൈഡ്‌സിന്റെ നേതൃത്വത്തിൽ ലോക കാൻസർ ദിനത്തിന്റെ ഭാഗമായി പള്ളുരുത്തി സെന്റ് തോമസ് മുർ പള്ളി ഹാളിൽ മെഡിക്കൽ ക്യാംപും
ബോധവൽക്കരണ ക്ലാസും നടത്തി.
സിഎസ്എസ്എസ് ഡയറക്ടർ ഫാ. അഗസ്റ്റിൻ കടേപറമ്പിൽ ഉദ്ഘാടനം ചെയ്തു.സെന്റ് തോമസ് മുർ പള്ളി വികാരി ഫാദർ ജെൽസൻ വേലശ്ശേരി അധ്യക്ഷനായിരുന്നു ആസ്റ്റർ മെഡിസിറ്റിയിലെ ഡോ. ഫഹദ് ബിൻ അബ്‌ദുൽ മജീദ് ക്ലാസിനു നേതൃത്വം നൽകി. ലില്ലി തോമസ്, ഷീമോൾ ജോയ് എന്നിവർ പ്രസംഗിച്ചു. കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായി പള്ളുരുത്തി വെളിയിൽ വൈകിട്ടു ഫ്ലാഷ് മോബ് നടത്തി.