കാലടി∙ മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് അംഗങ്ങൾ അങ്കമാലി വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറുടെ ഓഫിസിൽ കുത്തിയിരിപ്പ് സമരം നടത്തി. ഇല്ലിത്തോട്ടിലെ ശുദ്ധജല വിതരണ പദ്ധതിയിൽ നിന്ന് പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശത്തും 3 ആഴ്ചയോളമായി കൃത്യമായി ശുദ്ധജലം ലഭിക്കാത്തതിനെ തുടർന്നായിരുന്നു കുത്തിയിരിപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലടി∙ മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് അംഗങ്ങൾ അങ്കമാലി വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറുടെ ഓഫിസിൽ കുത്തിയിരിപ്പ് സമരം നടത്തി. ഇല്ലിത്തോട്ടിലെ ശുദ്ധജല വിതരണ പദ്ധതിയിൽ നിന്ന് പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശത്തും 3 ആഴ്ചയോളമായി കൃത്യമായി ശുദ്ധജലം ലഭിക്കാത്തതിനെ തുടർന്നായിരുന്നു കുത്തിയിരിപ്പ് സമരം.വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥ കാരണം ജനങ്ങൾ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുകയാണെന്ന് പഞ്ചായത്ത് അംഗങ്ങൾ ‍ കുറ്റപ്പെടുത്തി.

ശുദ്ധജല പ്രശ്നത്തിനു പരിഹാരം കണ്ടില്ലെങ്കിൽ വാട്ടർ അതോറിറ്റി ഓഫിസിനു മുന്നിൽ തുടർ സമരം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിൽസൻ കോയിക്കര പറഞ്ഞു.പ്രസിഡന്റ് വിൽസൻ‍ കോയിക്കര, വൈസ് പ്രസിഡന്റ് ലൈജി ബിജു, അംഗങ്ങളായ സെലിൻ പോൾ, ഷിൽബി ആന്റണി, ഷിബു പറമ്പത്ത്, ജോയ്സൻ ഞാളിയൻ, ബിൻസി ജോയി, കെ.എസ്.തമ്പാൻ, ബിജി സെബാസ്റ്റ്യൻ, സതി ഷാജി, മിനി സേവ്യർ എന്നിവർ കുത്തിയിരിപ്പ് സമരത്തിൽ പങ്കെടുത്തു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT