കുറുപ്പംപടി ∙ അതിപ്രസരണ ശേഷിയുള്ള 11 കെവി ട്രാൻസ്ഫോമറിനു സമീപം ഷെഡ് കെട്ടി അപകടകരമായ താമസം. കുറുപ്പംപടി ബസ് സ്റ്റാൻഡിനും പൊലീസ് സ്്റ്റേഷനും സമീപം ട്രാൻസ്ഫോമർ തൂണുകളിലേക്കു ചായ്ച്ചു കെട്ടിയാണ് ഒരാൾ താമസിക്കുന്നത്.ഏതു സമയത്തും അപകടം സംഭവിക്കാം. പൊട്ടിത്തെറിയോ വൈദ്യുതി പ്രവാഹമോ ഉണ്ടായാൽ അപകടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറുപ്പംപടി ∙ അതിപ്രസരണ ശേഷിയുള്ള 11 കെവി ട്രാൻസ്ഫോമറിനു സമീപം ഷെഡ് കെട്ടി അപകടകരമായ താമസം. കുറുപ്പംപടി ബസ് സ്റ്റാൻഡിനും പൊലീസ് സ്്റ്റേഷനും സമീപം ട്രാൻസ്ഫോമർ തൂണുകളിലേക്കു ചായ്ച്ചു കെട്ടിയാണ് ഒരാൾ താമസിക്കുന്നത്.ഏതു സമയത്തും അപകടം സംഭവിക്കാം. പൊട്ടിത്തെറിയോ വൈദ്യുതി പ്രവാഹമോ ഉണ്ടായാൽ അപകടം ഉണ്ടാകും. പൊലീസ് സ്റ്റേഷനു എതിർവശത്താണ് സംഭവം. ബസ് സ്റ്റാൻഡിലെ പഴയ ബസ് സ്റ്റൊപ്പിനു മുന്നിലാണ് കുടിൽകെട്ടിയുള്ള താമസം. ചരക്കുവാഹനങ്ങളും ഓട്ടോറിക്ഷകളുമെല്ലാം ഇവിടെയാണു പാർക്ക് ചെയ്യുന്നത്.  ഇദ്ദേഹത്തെ മാറ്റിത്താമസിപ്പിക്കാനോ പുനരധിവസിപ്പിക്കാനോ നടപടി വേണമെന്നാണ് ആവശ്യം. പഞ്ചായത്തും സന്നദ്ധ സംഘടനകളും ഇക്കാര്യത്തിൽ ഇടപെടണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT