വരാപ്പുഴ ∙ ടൗണിലെ ഗിഫ്റ്റ് ഷോപ്പിൽ നിന്നു കളിപ്പാട്ടങ്ങളും പാവകളും ഗിഫ്റ്റ് സാമഗ്രികളും മോഷ്ടിച്ചു. വരാപ്പുഴ പുത്തൻപള്ളി നിയോ ബിൽഡിങ്ങിലെ ‘സിറ്റാ’ ഗിഫ്റ്റ് ഷോപ്പിൽ നിന്നാണു മോഷണം നടന്നത്. ഞായറാഴ്ച അർധരാത്രിയാണു മോഷണം നടത്തിയതെന്നാണു കരുതുന്നത്. കടയുടെ ഷട്ടറിന്റെ പുറത്തായി സ്ഥാപിച്ചിട്ടുള്ള ചില്ല്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരാപ്പുഴ ∙ ടൗണിലെ ഗിഫ്റ്റ് ഷോപ്പിൽ നിന്നു കളിപ്പാട്ടങ്ങളും പാവകളും ഗിഫ്റ്റ് സാമഗ്രികളും മോഷ്ടിച്ചു.

വരാപ്പുഴ പുത്തൻപള്ളി നിയോ ബിൽഡിങ്ങിലെ ‘സിറ്റാ’ ഗിഫ്റ്റ് ഷോപ്പിൽ നിന്നാണു മോഷണം നടന്നത്. ഞായറാഴ്ച അർധരാത്രിയാണു മോഷണം നടത്തിയതെന്നാണു കരുതുന്നത്. കടയുടെ ഷട്ടറിന്റെ പുറത്തായി സ്ഥാപിച്ചിട്ടുള്ള ചില്ല് അലമാരയുടെ പൂട്ട് തകർത്താണു ഗിഫ്റ്റ് സാധനങ്ങൾ മോഷ്ടിച്ചത്. കെട്ടിടത്തിന്റെ ഉൾവശം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുറത്തുള്ള ദൃശ്യങ്ങൾ ഇതിൽ ലഭിക്കില്ല.വരാപ്പുഴ പൊലീസിൽ പരാതി റജിസ്റ്റർ ചെയ്തിട്ടുണ്ട്.