കൊടുങ്ങല്ലൂർ, ഗുരുവായൂർ എന്നിവിടങ്ങളിലേക്ക് 3 കെഎസ്ആർടിസി സർവീസ് തുടങ്ങി
പറവൂർ ∙ പറവൂരിൽ നിന്നു ചേന്ദമംഗലം, പുത്തൻവേലിക്കര വഴി കൊടുങ്ങല്ലൂർ, ഗുരുവായൂർ എന്നിവിടങ്ങളിലേക്ക് 3 കെഎസ്ആർടിസി സർവീസ് തുടങ്ങി. രാവിലെ 6.20നു കൊടുങ്ങല്ലൂരിലേക്കും 6.50നു ഗുരുവായൂരിലേക്കും ഓരോ സർവീസ് ഉണ്ടാകും. വൈകിട്ട് 4ന് ഗുരുവായൂരിൽ നിന്നു പറവൂരിലേക്കാണ് മൂന്നാമത്തെ സർവീസ്. ചേന്ദമംഗലം പഞ്ചായത്ത്

പറവൂർ ∙ പറവൂരിൽ നിന്നു ചേന്ദമംഗലം, പുത്തൻവേലിക്കര വഴി കൊടുങ്ങല്ലൂർ, ഗുരുവായൂർ എന്നിവിടങ്ങളിലേക്ക് 3 കെഎസ്ആർടിസി സർവീസ് തുടങ്ങി. രാവിലെ 6.20നു കൊടുങ്ങല്ലൂരിലേക്കും 6.50നു ഗുരുവായൂരിലേക്കും ഓരോ സർവീസ് ഉണ്ടാകും. വൈകിട്ട് 4ന് ഗുരുവായൂരിൽ നിന്നു പറവൂരിലേക്കാണ് മൂന്നാമത്തെ സർവീസ്. ചേന്ദമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ ഇടപെടലാണ് സർവീസ് തുടങ്ങാൻ ഇടയാക്കിയത്. പുതിയ സർവീസുകൾ പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ ഫ്ലാഗ് ഓഫ് ചെയ്തു.