കാക്കനാട്∙ ലോക്സഭ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി കെ.ജെ.ഷൈൻ തൃക്കാക്കര മണ്ഡലത്തിൽ പര്യടനം നടത്തി. വീട്ടിൽ വിശ്രമിക്കുന്ന പ്രദേശത്തെ മുതിർന്ന സിപിഎം നേതാവ് എം.ഇ.ഹസൈനാരെ സന്ദർശിച്ചായിരുന്നു തുടക്കം. ഹസൈനാർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പ്രസംഗിക്കാനെത്തിയത് ഷൈൻ സ്മരിച്ചു. ആരാധനാലയങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാക്കനാട്∙ ലോക്സഭ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി കെ.ജെ.ഷൈൻ തൃക്കാക്കര മണ്ഡലത്തിൽ പര്യടനം നടത്തി. വീട്ടിൽ വിശ്രമിക്കുന്ന പ്രദേശത്തെ മുതിർന്ന സിപിഎം നേതാവ് എം.ഇ.ഹസൈനാരെ സന്ദർശിച്ചായിരുന്നു തുടക്കം. ഹസൈനാർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പ്രസംഗിക്കാനെത്തിയത് ഷൈൻ സ്മരിച്ചു. ആരാധനാലയങ്ങളും സ്ഥാനാർഥി സന്ദർശിച്ചു. മതപുരോഹിതരോടും സമുദായ ഭാരവാഹികളോടും വോട്ട് അഭ്യർഥിച്ചു.

ചെമ്പുമുക്ക്, കുന്നേപ്പറമ്പ്, പൈപ്പ് ലൈൻ റോഡ്, മലേപ്പള്ളി പ്രദേശങ്ങളിൽ ഭവന സന്ദർശനം നടത്തി. മകൻ മരിച്ചതിന്റെ ആഘാതത്തിൽ വീട്ടിൽ കഴിയുന്ന മലേപ്പള്ളി കണ്ണംകുളത്ത് അബുവിനെ സന്ദർശിക്കാനെത്തിയപ്പോൾ മുദ്രാവാക്യം വിളിച്ചാണ് അബു സ്ഥാനാർഥിയെ സ്വീകരിച്ചത്. മുണ്ടംപാലത്തെ അഗതി മന്ദിരമായ കരുണാലയത്തിലും സ്ഥാനാർഥിയെത്തി. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം സി.എം.ദിനേശ്മണി, ഏരിയ െസക്രട്ടറി എ.ജി.ഉദയകുമാർ, വി.ടി.ശിവൻ, സി.പി.സാജൽ, കെ.ആർ.ജയചന്ദ്രൻ, കെ.ആർ.ബാബു, സി.എൻ.അപ്പുക്കുട്ടൻ തുടങ്ങിയവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT