കൊറിയർ സ്ഥാപനങ്ങളിൽ പൊലീസിന്റെ മിന്നൽ പരിശോധന
കൊച്ചി∙ കൊറിയർ സ്ഥാപനങ്ങൾ വഴി വർധിച്ചുവരുന്ന മയക്കുമരുന്ന് വിപണനം തടയുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ശ്യാം സുന്ദറിന്റെ നിർദ്ദേശപ്രകാരം സിറ്റിയിലെ 10 പ്രമുഖ കൊറിയർ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ കെ.സുദർശന്റെ മേൽനോട്ടത്തിൽ നാർക്കോട്ടിക്

കൊച്ചി∙ കൊറിയർ സ്ഥാപനങ്ങൾ വഴി വർധിച്ചുവരുന്ന മയക്കുമരുന്ന് വിപണനം തടയുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ശ്യാം സുന്ദറിന്റെ നിർദ്ദേശപ്രകാരം സിറ്റിയിലെ 10 പ്രമുഖ കൊറിയർ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ കെ.സുദർശന്റെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ എം.യു.ബാലകൃഷ്ണൻ, എറണാകുളം സെൻട്രൽ അസിസ്റ്റൻറ് കമ്മീഷണർ വി.കെ.രാജു എന്നിവരുടെ നേതൃത്വത്തിൽ സിറ്റിയിലെ സ്പെഷൽ സ്ക്വാഡിന്റെയും എറണാകുളം, സെൻട്രൽ സബ് ഡിവിഷനുകളിലെ പൊലീസുകാരുടെയും കൊച്ചി സിറ്റി ഡോഗ് സ്കോഡിന്റെയും നേതൃത്യത്തിലാണ് കൊറിയർ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. മയക്കുമരുന്ന് വിപണനം തടയുന്നതിന് പരിശോധനകൾ തുടരുമെന്ന് കമ്മീഷണർ അറിയിച്ചു.