അധ്യാപകർ തമ്മിൽ ക്ലാസ്മുറിയിൽ ‘അടിപിടി’; അസഭ്യവർഷവും പോർവിളിയും
കളമശേരി ∙ ഒന്നാം ക്ലാസിൽ പഠിപ്പിക്കുന്നതിനിടയിൽ ക്ലാസ്മുറിയിൽ അധ്യാപകർ തമ്മിൽ തർക്കവും അസഭ്യവർഷവും പോർവിളിയും. നഗരസഭയിലെ ഒരു എയ്ഡഡ് സ്കൂളിൽ ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്കാണ് സംഭവം. അധ്യാപിക ക്ലാസ് എടുക്കുന്നതിനിടയിൽ മറ്റൊരധ്യാപിക അതിക്രമിച്ചുകയറി അസഭ്യവർഷവും പോർവിളിയും നടത്തുകയായിരുന്നു. ഈ

കളമശേരി ∙ ഒന്നാം ക്ലാസിൽ പഠിപ്പിക്കുന്നതിനിടയിൽ ക്ലാസ്മുറിയിൽ അധ്യാപകർ തമ്മിൽ തർക്കവും അസഭ്യവർഷവും പോർവിളിയും. നഗരസഭയിലെ ഒരു എയ്ഡഡ് സ്കൂളിൽ ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്കാണ് സംഭവം. അധ്യാപിക ക്ലാസ് എടുക്കുന്നതിനിടയിൽ മറ്റൊരധ്യാപിക അതിക്രമിച്ചുകയറി അസഭ്യവർഷവും പോർവിളിയും നടത്തുകയായിരുന്നു.
ഈ അധ്യാപികയ്ക്കെതിരെ പോർവിളിക്കിരയായ അധ്യാപിക മാനേജ്മെന്റിനു പരാതി നൽകി. കടുത്ത മാനസിക സംഘർഷത്തിലായ ഈ അധ്യാപിക വൈകിട്ട് ആശുപത്രിയിൽ ചികിത്സ തേടി. ഇതേ സ്കൂളിൽ മുൻപും അധ്യാപകർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടും മാനേജ്മെന്റ് സഹകരിക്കുന്നില്ലെന്നും വിദ്യാഭ്യാസ ഉപജില്ല ഓഫിസർ പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫിസർക്കും ബന്ധപ്പെട്ടവർ പരാതി നൽകിയിട്ടുണ്ട്.