ഏലൂർ ∙ മഞ്ഞുമ്മൽ മാടപ്പാ‌‌ട്ട് റോഡിൽ ബവ്റിജ് ഷോപ്പിനു സമീപം വല്ലാർപാടം കണ്ടെയ്നർ റോഡിനരികിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന പേരിൽ തുടങ്ങിയ ചായക്കട പൊലീസ് പൂട്ടിച്ചു. ചേരാനല്ലൂർ സ്വദേശികൾ തുടങ്ങിയ ചായക്കടയ്ക്ക് ആവശ്യമായ ലൈസൻസുകളുണ്ടായില്ല. സ്ഥാപനത്തിനു ലൈസൻസ് നൽകിയിട്ടില്ലെന്നു നഗരസഭയും പൊലീസിനെ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏലൂർ ∙ മഞ്ഞുമ്മൽ മാടപ്പാ‌‌ട്ട് റോഡിൽ ബവ്റിജ് ഷോപ്പിനു സമീപം വല്ലാർപാടം കണ്ടെയ്നർ റോഡിനരികിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന പേരിൽ തുടങ്ങിയ ചായക്കട പൊലീസ് പൂട്ടിച്ചു. ചേരാനല്ലൂർ സ്വദേശികൾ തുടങ്ങിയ ചായക്കടയ്ക്ക് ആവശ്യമായ ലൈസൻസുകളുണ്ടായില്ല. സ്ഥാപനത്തിനു ലൈസൻസ് നൽകിയിട്ടില്ലെന്നു നഗരസഭയും പൊലീസിനെ അറിയിച്ചു. അനുമതിപത്രങ്ങൾ ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ലെന്നും പൊലീസ് പറഞ്ഞു. നടത്തിപ്പുകാരുടെ ക്രിമിനൽ പശ്ചാത്തലവും പൊലീസ് നടപടിക്കു കാരണമായി.