കുമ്പളം ∙ ചക്കാലക്കൽ ഭാഗത്ത് പുതുതായി സ്ഥാപിക്കുന്ന ട്രാൻസ്ഫോമറിലേക്ക് ഭൂഗർഭ കേബിൾ വലിക്കുന്നതിനിടെ കേബിൾ പൊട്ടി കുമ്പളം ഇരുട്ടിലായി. പുലർച്ചെ നാലരയോടെ ലക്ഷ്മീ നാരായണ ടെംപിൾ റോഡിൽ റെയിൽവേ ക്രോസിനു സമീപം കുഴിക്കുമ്പോഴായിരുന്നു സംഭവം. ഇതോടെ കുമ്പളം ഇരുട്ടിലായി.കേബിൾ നന്നാക്കാനുള്ള ശ്രമം പുലർച്ചെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമ്പളം ∙ ചക്കാലക്കൽ ഭാഗത്ത് പുതുതായി സ്ഥാപിക്കുന്ന ട്രാൻസ്ഫോമറിലേക്ക് ഭൂഗർഭ കേബിൾ വലിക്കുന്നതിനിടെ കേബിൾ പൊട്ടി കുമ്പളം ഇരുട്ടിലായി. പുലർച്ചെ നാലരയോടെ ലക്ഷ്മീ നാരായണ ടെംപിൾ റോഡിൽ റെയിൽവേ ക്രോസിനു സമീപം കുഴിക്കുമ്പോഴായിരുന്നു സംഭവം. ഇതോടെ കുമ്പളം ഇരുട്ടിലായി. 

കേബിൾ നന്നാക്കാനുള്ള ശ്രമം പുലർച്ചെ തന്നെ തുടങ്ങിയെങ്കിലും വേലിയേറ്റത്തിൽ കുഴിയിൽ വെള്ളം കയറുന്നത് തടസ്സമായി. രാത്രി വൈകിയും ശ്രമം തുടർന്നു. ബദൽ മാർഗങ്ങളിലൂടെ മറ്റു ട്രാൻസ്ഫോമറുകളിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും കരീത്ര, പിഎച്ച് സെന്റർ, കളത്തിൽ എന്നീ ട്രാൻസ്ഫോമറുകളിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ പിന്നെയും വൈകി.