ചലച്ചിത്ര തൊഴിലാളികളുടെ മഹാസംഗമം നാളെ
കൊച്ചി∙ ഒരു ദശാബ്‌ദത്തിന് ശേഷം എറണാകുളത്ത് നടക്കുന്ന ചലച്ചിത്ര തൊഴിലാളി സംഗമം ചരിത്ര സംഭവമാക്കാൻ മലയാള സിനിമയിലെ പ്രമുഖർ എറണാകുളത്തേക്ക് എത്തിത്തുടങ്ങി. എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നാളെ രാവിലെ 10നാണ് ഫെഫ്‌കയുടെ നേതൃത്വത്തിൽ തൊഴിലാളി സംഗമം നടക്കുന്നത്.

സംഘടനയുടെ സ്വപ്‌ന പദ്ധതിയായ ആരോഗ്യസുരക്ഷാ പദ്ധതിയുടെ ഉദ്‌ഘാടനവും ചടങ്ങിൽ നടക്കും. വർഷത്തിൽ മൂന്നു ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കുന്ന പദ്ധതിയാണിത്. ഒരാൾക്ക് 3000 രൂപ മാത്രമാണ് പദ്ധതി തുകയ‌്ക്കായി വേണ്ടിവരിക. ഫെഫ്‌കയിലെ 21 യൂണിയനുകൾ ചേർന്നാണ് ഇതു നടപ്പിലാക്കുന്നത്.