കുറുപ്പംപടി ∙ മുടക്കുഴ കണ്ണഞ്ചേരിമുകളിൽ പഴയ പ്ലാസ്റ്റിക് ശേഖരിക്കുന്ന കമ്പനിക്കു പിന്നിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിനു തീപിടിച്ചു. പെരുമ്പാവൂർ, കോതമംഗലം അഗ്നിരക്ഷാ നിലയങ്ങളിലെ 3 യൂണിറ്റുകൾ ചേർന്നാണ് തീ അണച്ചത്.എ ആൻഡ് ജെ ട്രേഡേഴ്സിൽ വൈകിട്ട് 3നാണ് തീപിടിത്തമുണ്ടായത്. പ‍ഞ്ചായത്തുകളിൽ നിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറുപ്പംപടി ∙ മുടക്കുഴ കണ്ണഞ്ചേരിമുകളിൽ പഴയ പ്ലാസ്റ്റിക് ശേഖരിക്കുന്ന കമ്പനിക്കു പിന്നിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിനു തീപിടിച്ചു. പെരുമ്പാവൂർ, കോതമംഗലം അഗ്നിരക്ഷാ നിലയങ്ങളിലെ 3 യൂണിറ്റുകൾ ചേർന്നാണ് തീ അണച്ചത്.എ ആൻഡ് ജെ ട്രേഡേഴ്സിൽ വൈകിട്ട് 3നാണ് തീപിടിത്തമുണ്ടായത്. പ‍ഞ്ചായത്തുകളിൽ നിന്നു ശേഖരിച്ചു ക്ലീൻ കേരള കമ്പനിക്കു നൽകുന്ന പ്ലാസ്റ്റിക് മാലിന്യം വാങ്ങി സംസ്കരണത്തിന് അയക്കുന്ന കമ്പനിയാണിത്. തീ അണച്ചെങ്കിലും പരിസരത്തു പുക നിറഞ്ഞു നിൽക്കുകയാണ്.  വാർഡ് 3ലും 4ലും താമസിക്കുന്ന ജനങ്ങൾക്കു ശ്വാസം മുട്ടൽ അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ആവശ്യപ്പെട്ടു.