റോഡരികിൽ മാലിന്യം തള്ളി; 5000 രൂപ പിഴ
കോലഞ്ചേരി ∙ പൂതൃക്ക പഞ്ചായത്ത് 4–ാം വാർഡിലെ സരോവരം വെയ്റ്റിങ് ഷെഡിനു സമീപം റോഡ് അരികിൽ മാലിന്യം തള്ളിയ വ്യക്തിയിൽ നിന്ന് 5,000രൂപ പഞ്ചായത്ത് പിഴ ഇൗടാക്കി. മാലിന്യ മുക്ത നവ കേരളത്തിന്റെ ഭാഗമായി വിപുലമായ പ്രവർത്തനങ്ങൾ നടത്തി വരികയാണെന്ന് പ്രസിഡന്റ് ടി.പി. വർഗീസ് അറിയിച്ചു.പൂതൃക്ക, ചൂണ്ടി, കോലഞ്ചേരി

കോലഞ്ചേരി ∙ പൂതൃക്ക പഞ്ചായത്ത് 4–ാം വാർഡിലെ സരോവരം വെയ്റ്റിങ് ഷെഡിനു സമീപം റോഡ് അരികിൽ മാലിന്യം തള്ളിയ വ്യക്തിയിൽ നിന്ന് 5,000രൂപ പഞ്ചായത്ത് പിഴ ഇൗടാക്കി. മാലിന്യ മുക്ത നവ കേരളത്തിന്റെ ഭാഗമായി വിപുലമായ പ്രവർത്തനങ്ങൾ നടത്തി വരികയാണെന്ന് പ്രസിഡന്റ് ടി.പി. വർഗീസ് അറിയിച്ചു.പൂതൃക്ക, ചൂണ്ടി, കോലഞ്ചേരി എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് കത്തിച്ചതിനും അനധികൃതമായി വലിച്ചെറിഞ്ഞതിനും പിഴ ഇൗടാക്കിയിട്ടുണ്ട്.
ഹെൽത്ത് ഇൻസ്പെക്ടർ സൂര്യ രാജുവിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടത്തിയാണ് നടപടി സ്വീകരിച്ചത്. ഹരിത കർമ സേനയ്ക്ക് അജൈവ മാലിന്യങ്ങളും യൂസർ ഫീയും മാസം തോറും നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഹരിത കർമ സേനയുമായി സഹകരിക്കാത്ത വീടുകൾക്കും സ്ഥാപനങ്ങൾക്കും എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നൽകി.