മലിന ജലം: കാക്കനാട്ട് റോഡ് കഴുകി മടുത്തെന്ന് അഗ്നിരക്ഷാ സേന
കാക്കനാട്∙ കൊച്ചി കോർപ്പറേഷന്റെ മാലിന്യ ലോറിയിൽ നിന്ന് റോഡിലേക്ക് ഒഴുകിയ മലിന ജലത്തിൽ ഇരുചക്ര വാഹനങ്ങൾ തെന്നിവീണു വീണ്ടും അപകടം. സിവിൽ ലൈൻ റോഡിൽ തൃക്കാക്കര നഗരസഭ ഓഫിസിനു മുൻപിൽ 4 ഇരുചക്ര വാഹനങ്ങൾ മറിഞ്ഞു. 3 പേർക്ക് പരുക്കേറ്റു. അഗ്നിരക്ഷാ സേനയെത്തി റോഡു കഴുകി വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം

കാക്കനാട്∙ കൊച്ചി കോർപ്പറേഷന്റെ മാലിന്യ ലോറിയിൽ നിന്ന് റോഡിലേക്ക് ഒഴുകിയ മലിന ജലത്തിൽ ഇരുചക്ര വാഹനങ്ങൾ തെന്നിവീണു വീണ്ടും അപകടം. സിവിൽ ലൈൻ റോഡിൽ തൃക്കാക്കര നഗരസഭ ഓഫിസിനു മുൻപിൽ 4 ഇരുചക്ര വാഹനങ്ങൾ മറിഞ്ഞു. 3 പേർക്ക് പരുക്കേറ്റു.
അഗ്നിരക്ഷാ സേനയെത്തി റോഡു കഴുകി വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. കൊച്ചി നഗരത്തിൽ നിന്ന് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് പോകുന്ന ലോറികളിൽ നിന്നാണ് മലിനജലം റോഡിൽ വീഴുന്നത്. സിവിൽ ലൈൻ റോഡിലെയും സീപോർട്ട് എയർപോർട്ട് റോഡിലെയും വിവിധ ഭാഗങ്ങളിൽ മലിനജലത്തിൽ തെന്നി വീണ് ഒരു മാസത്തിനിടെ നാൽപതോളം പേർക്ക് പരുക്കേറ്റിരുന്നു.