കൊച്ചി∙ നർത്തകി മേതിൽ ദേവികയുടെ ‘ദ് ക്രോസ് ഓവർ’ ഡാൻസ് ഡോക്യുമെന്ററിക്കെതിരെ മോഷണക്കുറ്റം ആരോപിച്ച അധ്യാപികക്കെതിരെ ദേവികയുടെ ഹർജിയിൽ മജിസ്ട്രേട്ട് കോടതി കേസെടുത്തു. ദേവികയുടെ ഡാൻസ് ഡോക്യുമെന്ററി താൻ രൂപം നൽകിയ നൃത്തരൂപത്തിന്റെ ആശയം മോഷ്ടിച്ചതാണെന്ന് അധ്യാപികയായ സിൽവി മാക്സി മേന ആരോപിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നർത്തകി മേതിൽ ദേവികയുടെ ‘ദ് ക്രോസ് ഓവർ’ ഡാൻസ് ഡോക്യുമെന്ററിക്കെതിരെ മോഷണക്കുറ്റം ആരോപിച്ച അധ്യാപികക്കെതിരെ ദേവികയുടെ ഹർജിയിൽ മജിസ്ട്രേട്ട് കോടതി കേസെടുത്തു. ദേവികയുടെ ഡാൻസ് ഡോക്യുമെന്ററി താൻ രൂപം നൽകിയ നൃത്തരൂപത്തിന്റെ ആശയം മോഷ്ടിച്ചതാണെന്ന് അധ്യാപികയായ സിൽവി മാക്സി മേന ആരോപിച്ചിരുന്നു. ഇതിനെതിരെയാണു ദേവിക അപകീർത്തി കേസ് ഫയൽ ചെയ്തത്. എതിർകക്ഷിക്കു കോടതി സമൻസ് അയച്ചു.

English Summary:

Kochi Court Takes Action: Methil Devika's Legal Battle Over 'The Cross Over' Documentary Theft Claims