ആനയുടെ രൂപസാദൃശ്യമുള്ള വലിയ പാറ ഇപ്പോൾ നാട്ടുകാർക്ക് ആനയായി!
പെരുമ്പാവൂർ ∙ നിങ്ങൾക്ക് ആനപ്പുറത്തു കയറണോ? പണം കൊടുക്കേണ്ട. അനുവാദവും വേണ്ട. കൂവപ്പടി പഞ്ചായത്തിലെ ആലാട്ടുചിറ മുണ്ടൻ തുരുത്ത് റോഡിൽ പാടശേഖരത്തിനരികിലേക്കു വന്നാൽ മതി. ഇവിടെ ഒരു കല്ലാനയെ ജീവസ്സുറ്റതാക്കി മാറ്റിയിരിക്കുകയാണ് ജയൻ വേങ്ങൂർ എന്ന കലാകാരൻ. ആനയുടെ രൂപസാദൃശ്യമുള്ള വലിയൊരു പാറയാണ്

പെരുമ്പാവൂർ ∙ നിങ്ങൾക്ക് ആനപ്പുറത്തു കയറണോ? പണം കൊടുക്കേണ്ട. അനുവാദവും വേണ്ട. കൂവപ്പടി പഞ്ചായത്തിലെ ആലാട്ടുചിറ മുണ്ടൻ തുരുത്ത് റോഡിൽ പാടശേഖരത്തിനരികിലേക്കു വന്നാൽ മതി. ഇവിടെ ഒരു കല്ലാനയെ ജീവസ്സുറ്റതാക്കി മാറ്റിയിരിക്കുകയാണ് ജയൻ വേങ്ങൂർ എന്ന കലാകാരൻ.
ആനയുടെ രൂപസാദൃശ്യമുള്ള വലിയൊരു പാറയാണ് വരകളിലുടെയും നിറംകൊടുക്കലിലൂടെയും ആനയാക്കി മാറ്റിയത്. വർഷങ്ങളായി ഈ മേഖലയിൽ തൊഴിലെടുക്കുന്ന ജയന് കൂട്ടായി സനൽ എന്ന കലാകാരനും ഉണ്ടായിരുന്നു. വിനോദ സഞ്ചാര കേന്ദ്രമായി വളരുന്ന പുലിയണിപ്പാറയുടെ താഴ്‌വാരമാണ് ആനപ്പാറ.