ഡോക്ടർ എം. ലീലാവതി ടീച്ചറെ വിശിഷ്ടാംഗത്വം നൽകി ആദരിക്കാൻ എറണാകുളം പബ്ലിക് ലൈബ്രറി
കൊച്ചി ∙ ഡോക്ടർ എം. ലീലാവതി ടീച്ചറെ എറണാകുളം പബ്ലിക് ലൈബ്രറി വിശിഷ്ടാംഗത്വം നൽകി ആദരിക്കും. മേയ് 25ന് ലീലാവതി ടീച്ചറുടെ വസതിയിൽ എത്തിയാണ് ആദരസമർപ്പണം. ലൈബ്രറിയുടെ മാനേജിങ് കമ്മറ്റി അംഗങ്ങൾ വൈകുന്നേരം 4.30 ന് പ്രസിഡന്റ് അശോക് എം. ചെറിയാന്റെ നേതൃത്വത്തിൽ "ഉജ്ജ്വലിൽ" വച്ചു നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. സാഹിത്യത്തിനും സംസ്കാരത്തിനും വലിയ സംഭാവന നൽകിയ മലയാളത്തിന്റെ പ്രിയപ്പെട്ട ഗുരുക്കൾക്കുള്ള ഗുരുവന്ദനം കൂടിയാണ് ഈ ആദരവ്. കഴിഞ്ഞ ദിവസം സാനു മാഷിന് ലൈബ്രറി അങ്കണത്തിൽ വച്ച് വിശിഷ്ടാംഗത്വം നൽകി ആദരിച്ചിരുന്നു.