ഷോൺ ജോർജിന്റെ ഓഫിസിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്
കൊച്ചി∙ ബിജെപി നേതാവ് ഷോൺ ജോർജിന്റെ ഓഫിസിലേക്ക് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി മാർച്ച് നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ചതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. ഷോണിന്റെ ഓഫിസിലേക്ക് ഡിവൈഎഫ്‌ഐ പ്രവർത്തകർ കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചു.

ഹൈക്കോടതി ജംക്‌ഷനിൽ നിന്നാരംഭിച്ച മാർച്ച് ജില്ലാ സെക്രട്ടറി എ.ആർ.രഞ്ജിത്ത് ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മീനു സുകുമാരൻ, ജില്ലാ ജോയിന്റ് സെക്രട്ടറി അമൽ സോഹൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ മനീഷ രാധാകൃഷ്‌ണൻ, കെ.സി.അരുൺകുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി.എസ്.ഷഫാക്ക്, മനു ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.