പിറവം∙ മണീട് കോഴിക്കുറ്റിനടയ്ക്കു സമീപം മിനി ബസും വാനും കൂട്ടിയിടിച്ചു ഇരുപതോളം പേർക്കു പരുക്ക്. മണീടിൽ പ്രവർത്തിക്കുന്ന സ്വകാര്യ ടിവി സ്റ്റുഡിയോ ജീവനക്കാരും ശ്രാപ്പിള്ളിക്കു സമീപമുള്ള ഗ്ലൗസ് കമ്പനിയിലെ ജീവനക്കാരും സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. ജീവനക്കാരുമായി ഓഫിസിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറവം∙ മണീട് കോഴിക്കുറ്റിനടയ്ക്കു  സമീപം മിനി ബസും വാനും കൂട്ടിയിടിച്ചു ഇരുപതോളം പേർക്കു പരുക്ക്. മണീടിൽ പ്രവർത്തിക്കുന്ന  സ്വകാര്യ ടിവി സ്റ്റുഡിയോ   ജീവനക്കാരും  ശ്രാപ്പിള്ളിക്കു സമീപമുള്ള ഗ്ലൗസ് കമ്പനിയിലെ ജീവനക്കാരും സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.  ജീവനക്കാരുമായി ഓഫിസിലേക്കു  പോവുകയായിരുന്നു 2 വാഹനങ്ങളും. മുന്നിൽ പോയിരുന്ന പിക്കപ്പ് വാൻ വെട്ടിച്ചതോടെ എറണാകുളം ഭാഗത്തു നിന്നു വന്ന ടിവി സ്ഥാപനത്തിലെ ജീവനക്കാർ സഞ്ചരിച്ചിരുന്ന വാഹനവും വെട്ടിച്ചു. ഇതിനിടെ ആണു  എതിർദിശയിൽ  നിന്നു വന്ന മിനിബസുമായി കൂട്ടിയിടിച്ചത്. 

ഇടിയുടെ ആഘാതത്തിൽ മുഖവും ശരീര ഭാഗങ്ങളും വാഹനത്തിനുള്ളിൽ  ഇടിച്ചതു മൂലമാണ് മിക്കവർക്കും പരുക്ക്. ടിവി ജീവനക്കാർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ   ഡ്രൈവർ നിധീഷിനെ(31) അഗ്നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്. പരുക്കേറ്റ് ആരക്കുന്നം എ.പി. വർക്കി ആശുപത്രിയിൽ ചികിത്സ തേടിയ ടിവി സ്റ്റ‌ുഡിയോ ജീവനക്കാരായ സജീവൻ (26),നൈസി(39),ഭദ്ര (19), മുത്തുക്കൃഷ്ണൻ (39) എന്നിവരെ പിന്നീടു കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. മറ്റുള്ളവവർക്കു  പിറവം ജെഎംപി ആശുപത്രിയിൽ ചികിത്സ നൽകി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT