റോഡിലാകെ തിരമാലകൾ; പേപ്പതി ജംക്‌ഷനു സമീപത്തെ വെള്ളക്കെട്ട് യാത്രക്കാരെ വലയ്ക്കുന്നു
പിറവം ∙ നടക്കാവ് റോഡിൽ പേപ്പതി ജംക്‌ഷനു സമീപത്തെ വെള്ളക്കെട്ട് യാത്രക്കാരെ വലയ്ക്കുന്നു. കൊച്ചിയിലേക്കുള്ള പ്രധാന റോഡെന്ന നിലയിൽ ഓരോ മിനിറ്റിലും ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. എഴുപ്പുറം ജംക്‌ഷൻ മുതൽ വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഇൗ ഭാഗത്തുള്ള കലുങ്ക് നികന്നതാണു വെള്ളം റോഡിലൂടെ എത്താൻ

പിറവം ∙ നടക്കാവ് റോഡിൽ പേപ്പതി ജംക്‌ഷനു സമീപത്തെ വെള്ളക്കെട്ട് യാത്രക്കാരെ വലയ്ക്കുന്നു. കൊച്ചിയിലേക്കുള്ള പ്രധാന റോഡെന്ന നിലയിൽ ഓരോ മിനിറ്റിലും ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. എഴുപ്പുറം ജംക്‌ഷൻ മുതൽ വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഇൗ ഭാഗത്തുള്ള കലുങ്ക് നികന്നതാണു വെള്ളം റോഡിലൂടെ എത്താൻ കാരണം. ശക്തമായ മഴയത്തു മധ്യഭാഗം വരെയും വെള്ളം കവിയുന്നതോടെ വാഹനങ്ങൾ അപകടത്തിൽ പെടും. കഴിഞ്ഞ ദിവസം ഏഴക്കരനാട് സ്വദേശിനിയായ വീട്ടമ്മ സഞ്ചരിച്ച സ്കൂട്ടർ ഇൗ ഭാഗത്ത് അപകടത്തിൽ പെട്ടു. പൊതുമരാമത്ത് വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും നടപടി ഇല്ലെന്നാണു പരാതി.