കൊച്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിന് നന്ദി പറഞ്ഞ് ഹൈബി ഈഡന്റെ വാഹന പര്യടനം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ വൈപ്പിൻ നിയോജക മണ്ഡലത്തിലെ മുനമ്പത്തു നിന്ന് ആരംഭിച്ച പര്യടനം ചൊവാഴ്ച കളമശ്ശേരി നിയോജകമണ്ഡലത്തിലായിരുന്നു. രാവിലെ 7 മുതൽ രാത്രി 10 വരെയാണ് പര്യടനം. 12ന് കൊച്ചി, 13ന് എറണാകുളം, 14ന് തൃപ്പൂണിത്തുറ, 15ന് പറവൂർ, 16ന് തൃക്കാക്കര നിയോജക മണ്ഡലങ്ങളിലും പര്യടനം നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ 5 വർഷക്കാലം എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ നടപ്പാക്കിയ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വലിയ ഭൂരിപക്ഷമെന്ന് ഹൈബി ഈഡൻ പറഞ്ഞു. കൂടുതൽ ഉത്തരവാദിത്തമാണ് ഈ ഭൂരിപക്ഷം നൽകുന്നത്. ജനോപകാരപ്രദമായ ഒട്ടനവധി പദ്ധതികളുമായി ഇനിയും കൂടെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.