കൊച്ചി∙ ഞായറാഴ്ച യുപിഎസ്‌സി സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ നടക്കുന്നതിനാൽ കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിക്കുന്നു. പരീക്ഷയെഴുതുന്നവർക്ക് കൃത്യസമയത്ത് പരീക്ഷാ സെന്ററിൽ എത്തുന്നതിനായി ഞായറാഴ്ച രാവിലെ 7 മുതൽ ആലുവ, തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് മെട്രോ സർവീസ് ആരംഭിക്കും. നിലവിൽ ഞായറാഴ്ചകളിൽ രാവിലെ 7.30നാണ് സർവീസ് ആരംഭിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT