കൊച്ചി∙ സ്പായിൽ അതിക്രമിച്ചു കയറി ഉടമസ്ഥനെയും ജീവനക്കാരിയായ യുവതിയെയും കത്തികാണിച്ചു ഭീഷണിപ്പെടുത്തി ആറു ലക്ഷം രൂപ വില വരുന്ന സാധങ്ങൾ കവർച്ച ചെയ്ത സംഘം അറസ്റ്റിൽ. എറണാകുളം കതൃക്കടവിൽ പുല്ലേപ്പടിയിൽ പ്രവർത്തിക്കുന്ന സ്പായിൽ മേയ് 13 ന് രാത്രി ആണ് കവർച്ച നടന്നത്. അക്രമികൾ രാത്രി കാളിങ് ബെൽ അടിക്കുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സ്പായിൽ അതിക്രമിച്ചു കയറി ഉടമസ്ഥനെയും ജീവനക്കാരിയായ യുവതിയെയും കത്തികാണിച്ചു ഭീഷണിപ്പെടുത്തി ആറു ലക്ഷം രൂപ വില വരുന്ന സാധങ്ങൾ കവർച്ച ചെയ്ത സംഘം അറസ്റ്റിൽ. എറണാകുളം കതൃക്കടവിൽ പുല്ലേപ്പടിയിൽ പ്രവർത്തിക്കുന്ന സ്പായിൽ മേയ് 13 ന് രാത്രി ആണ് കവർച്ച നടന്നത്. അക്രമികൾ  രാത്രി കാളിങ് ബെൽ അടിക്കുകയും ഡോർ തുറന്ന പരാതിക്കാരനെ ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിക്കുകയും ബഹളം കേട്ടു അവിടേക്കു ഓടിയെത്തിയ വനിതാ ജീവനക്കാരിയുടെ കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തി ഉപദ്രവിക്കുകയും ചെയ്തു.

അവിടെയുണ്ടായിരുന്ന ഫോൺ, പണം, ഐപാഡ്, ലാപ്ടോപ്പ്, സ്മാർട്ട് വാച്ച്, സ്വർണാഭരണങ്ങൾ എന്നിവ എടുക്കുകയും അതിനു ശേഷം അവിടെ പാർക്കുചെയ്തിരുന്ന പരാതിക്കാരന്റെ സുഹൃത്തിന്റ ഉടമസ്ഥതയിൽ ഉള്ള കാർ തട്ടിയെടുത്തു കടന്നുകളയുകയും ചെയ്തു. പ്രതികളെ കണ്ണൂർ, തൃശൂർ എന്നിവടങ്ങളിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ആകാശ്, രാഗേഷ്, സിയാദ്, നിഖിൽ എന്നിവരാണ് അറസ്റ്റിലായത്.