മുളവുകാട്∙ മുതിർന്ന പൗരന്മാർക്കു ബോട്ട്‌യാത്രയൊരുക്കി മുളവുകാട് പഞ്ചായത്ത്. ആഡംബര നൗകയായ ക്ലാസിക് പാരഡൈസിന്റെ മുകൾതട്ടിൽ കളിയുംചിരിയുമായി ഒരുപകൽ അവർ ചെലവഴിച്ചു. കിൻകൊ ജെട്ടിയിൽ നിന്നാരംഭിച്ച യാത്ര വേമ്പനാട് കായലിലൂടെ അഴിമുഖത്തെത്തി. ബോൾഗാട്ടി പാലസിലായിരുന്നു ഉച്ചഭക്ഷണം. മുളവുകാട് പഞ്ചായത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുളവുകാട്∙ മുതിർന്ന പൗരന്മാർക്കു ബോട്ട്‌യാത്രയൊരുക്കി മുളവുകാട് പഞ്ചായത്ത്. ആഡംബര നൗകയായ ക്ലാസിക് പാരഡൈസിന്റെ മുകൾതട്ടിൽ കളിയുംചിരിയുമായി ഒരുപകൽ അവർ ചെലവഴിച്ചു. കിൻകൊ ജെട്ടിയിൽ നിന്നാരംഭിച്ച യാത്ര വേമ്പനാട് കായലിലൂടെ അഴിമുഖത്തെത്തി. ബോൾഗാട്ടി പാലസിലായിരുന്നു ഉച്ചഭക്ഷണം. മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.അക്ബർ, ആരോഗ്യസമിതി ചെയർമാൻ നിക്കോളാസ് ഡിക്കോത്ത് എന്നിവർ നേതൃത്വം നൽകി.