സബീന പോൾ അന്തരിച്ചു
കൊച്ചി∙ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ആയിരുന്ന സബീന പോൾ (66 ) അന്തരിച്ചു. സംസ്കാരം ചൊവ്വ (9) മൂന്നു മണിക്ക് എറണാകുളം സെമിത്തേരിമുക്കിലുള്ള സെൻറ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ സെമിത്തേരിയിൽ. പൊതുദർശനം പ്രോവിഡൻസ് റോഡിലെ വസതിയിൽ. മൂഞ്ഞപ്പിള്ളി കുടുംബാംഗമാണ്. ഭർത്താവ് പരേതനായ അഡ്വ. കെ.എ.അഷറഫ്.

കൊച്ചി∙ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ആയിരുന്ന സബീന പോൾ (66 ) അന്തരിച്ചു. സംസ്കാരം ചൊവ്വ (9) മൂന്നു മണിക്ക് എറണാകുളം സെമിത്തേരിമുക്കിലുള്ള സെൻറ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ സെമിത്തേരിയിൽ. പൊതുദർശനം പ്രോവിഡൻസ് റോഡിലെ വസതിയിൽ. മൂഞ്ഞപ്പിള്ളി കുടുംബാംഗമാണ്. ഭർത്താവ് പരേതനായ അഡ്വ. കെ.എ.അഷറഫ്. മക്കൾ: ആദർശ് അഷറഫ്, അഡ്വ. അജീഷ് അഷറഫ്.